"മലയ് ദ്വീപസമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സൗത്തീസ്റ്റ് ഏഷ്യക്കും ആസ്ട്രേലിയക്കും നടുവിലുള്ള ദ്വീപാണ് അഥവാ ഒരു മഹാ ദ്വീപ സമൂഹമാണ് മലായ് ആർക്കിപെലാഗോ.ഇതിനെ മലായ് ലോകമെന്നും(മലായ് വേൾഡ്) ഇന്തോ-ആസ്ട്രേലിയൻ ആർക്കിപ്പെലാഗോ എന്നും ഈസ്റ്റിന്തീസ് എന്നുമെല്ലാം വിളിക്കുന്നു.മറ്റു ചില പേരുകളിലും ഇത് അറിയപ്പെടാറുണ്ട്.മലായ് റെയ്സിൽ നിന്നാണ് ഇതിനീ പേത് ലഭിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് മഹാസമുദ്രത്തിന്റെയും മധ്യേ സ്ഥിതി ചെയ്യുന്ന 25000-ത്തോളം ദീപുകളെ ഇത് ഉൾക്കൊള്ളുന്നു.കരയും കടലും ഉൾപ്പടെ 2 മില്യൻ കി.മി പ്രദേശത്തോളം ഇത് പരന്ന് കിടക്കുന്നു.ബ്രൂണൈ,ഈസ്റ്റ് മലേഷ്യ,കിഴക്കൻ തിമൂർ,ഇന്തൊനേഷ്യ,സിൻഗപ്പൂർ,ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇത് ഉൾക്കൊള്ളുന്നു.ഭൂമി ശാസ്ത്രപരമായി ഈ ദ്വീപുസമൂഹം ലോകത്തിലെ സജീവ അഗ്നി പർവതങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലെന്നാണ്.ടെക്നോടിക് ചലനങ്ങൾ മൂലമുണ്ടായ ധാരാളം പർവതങ്ങൾ ഉണ്ടിവിടെ.അതിൽ ലോകത്തിലെ എറ്റവും വലിയ പർവതങ്ങളിലൊന്നായ മലേഷ്യയിലെ സബാഹിലുള്ള കിനബാലു,ഇന്തൊനേഷ്യയിലെ പാപുവയിലുള്ള പാൻകാക് ജയ തുടങ്ങിയവ ഉൾപ്പെടുന്നു.
380 മില്യൻ ജനങ്ങൾ ഈ മേഖലയിൽ അതിവസിക്കുന്നു.ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ദ്വീപ് ഈ മേഖലയിലാണ്.ഇവിടെ അതിവസിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും അസ്ട്രോനേഷ്യൻ വിഭാഗക്കാരും പടിഞ്ഞാറൻ മലയോ-പോളിനേഷ്യൻ ഭാഷ സംസാരിക്കുന്നവരുമാണ്.ഇസ്ലാം,ക്രിസ്ത്യൻ,ബുദ്ധ,ഹിന്ദു മതക്കാരാണ് ഈ മേഖലകളിൽ ഭൂരിഭാഗവും.
"https://ml.wikipedia.org/wiki/മലയ്_ദ്വീപസമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്