"വണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Image:Drawing-1.png നെ Image:Coleoptera_collage.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed)
No edit summary
 
}}
 
ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ് '''ബീറ്റിൽസ്''' (Beetles) അഥവാ വിവിധ ഇനം '''വണ്ടുകൾ'''. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം (sheath ) പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവികളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. <ref name=insenc>[[#refPowell|Powell (2009)]]</ref> ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്. <ref>P. M. Hammond 1992. Species inventory. pp. 17–39 in Global Biodiversity, Status of the Earth’s Living Resources, B. Groombridge, ed. Chapman and Hall, London. 585 pp.</ref>), കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
 
==വൈവിധ്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2268020" എന്ന താളിൽനിന്ന് ശേഖരിച്ചത്