"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:Computer-aj_aj_ashton_01.svg നെ Image:Desktop_computer_clipart_-_Yellow_theme.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാര...
വരി 1:
{{prettyurl|Desktop computer}}
[[Image:Computer-ajDesktop ajcomputer clipart - ashtonYellow 01theme.svg|framed|right|ഒരു ടവർശൈലിയിലുള്ള [[personal computer|പഴ്സണണൽ കമ്പ്യൂട്ടർ]] ചിത്രീകരിച്ചിരിക്കുന്നു]]
 
നിത്യോപയോഗത്തിന് പ്രാപ്തമായ ഒരു സ്ഥലത്ത് വെച്ച് ഉപയോഗിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പഴ്സണൽ കമ്പ്യൂട്ടറാണ് '''ഡെസ്ക്ടോപ്പ്(മേശപ്പുറ) കമ്പ്യൂട്ടർ'''. ലാപ്ടോപ്പുകളെക്കാൾ ഭാരവും, വലിപ്പവും, ഉയർന്ന ഊർജോപയോഗവും മൂലം പൊതുവേ ഇവ മേശപോലുള്ള പ്രതലത്തിൽ സ്ഥിരമായി വച്ചാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്ന നാമം സംജാതമായത്.
"https://ml.wikipedia.org/wiki/ഡെസ്ക്ടോപ്പ്_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്