"സൈക്‌സ് - പികോ കരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox treaty | name =സൈക്‌സ് - പികോ കരാർ <br> Sykes–Picot Agreement | l...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:13, 3 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം


ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളെ കീഴടക്കിയ ശേഷം വീതിച്ചെടുക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവർ ചേർന്നു ഒന്നാം ലോകയുദ്ധവേളയിൽ ഉണ്ടാക്കിയ ഒരു രഹസ്യ കരാർ ആയിരുന്നു സൈക്‌സ് - പികോ കരാർ. ഏഷ്യ മൈനർ എഗ്രിമെന്റ് എന്നായിരുന്നു കരാറിന്റെ ഔദ്യോഗിക നാമം. 1916 മെയ് 10 നാണ് കരാർ ഒപ്പുവച്ചത്. ഫ്രഞ്ചു നയതന്ത്ര പ്രതിനിധി ഫ്രാൻസ്വാ ജോർഷസ് പികോയും ബ്രിട്ടീഷ് പ്രതിനിധി സർ മാർക് സൈക്‌സുമായതിനാൽ കരാർ പിന്നീട് സൈക്‌സ്-പികോ കരാർ എന്നറിയപ്പെട്ടു. അറേബ്യൻ ഉപദ്വീപൊഴിച്ചു ബാക്കി അറബ് പ്രദേശങ്ങൾ ജോർദാൻ നദിക്കും മധ്യധരണ്യാഴിക്കുമിടയിലുള്ള പ്രദേശങ്ങളും ദക്ഷിണ ഇറാഖും ബ്രിട്ടനും വടക്കൻ ഇറാഖ്, സിറിയ, ലബ്‌നാൻ എന്നിവ ഫ്രാൻസും കൈവശപ്പെടുത്തും എന്നായിരുന്നു കരാർ. റഷ്യ ഇസ്താംബുൾ നഗരവും ബോസ്ഫറസ് കടലിടുക്കും ആർമീനിയയും കൈവശപ്പെടുത്തും. ഫലസ്തീനിൽ ജൂതന്മാർക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതും കരാറിന്റെ ലക്ഷ്യമായിരുന്നു. എന്നാൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് അധികാരത്തിലെത്തിയ സ്റ്റാലിൻ ഈ രഹസ്യ കരാർ പരസ്യപ്പെടുത്തുകയുണ്ടായി. ഈ കരാർ അറബികളോട് ചെയ്ത വലിയ ചതിയായി അറബ് ചരിത്രകാരന്മാർ കണക്കാക്കുന്നു.

സൈക്‌സ് - പികോ കരാർ
Sykes–Picot Agreement

Sykes Picot Agreement Map. It was an enclosure in Paul Cambon's letter to Sir Edward Grey, 9 May 1916.
Signatories Edward Grey and Paul Cambon
Wikisource logo The Sykes-Picot Agreement at Wikisource
Zones of French (blue), British (red) and Russian (green) influence and control established by the Sykes–Picot Agreement. At a Downing Street meeting of 16 December 1915 Sykes had declared "I should like to draw a line from the e in Acre to the last k in Kirkuk."[1]
Excerpt from the Manchester Guardian, Monday, November 26, 1917, This was the first English-language reference to what became known as the Sykes Picot Agreement.

അവലംബം

  1. A Line in the Sand, James Barr, p.12
"https://ml.wikipedia.org/w/index.php?title=സൈക്‌സ്_-_പികോ_കരാർ&oldid=2267308" എന്ന താളിൽനിന്ന് ശേഖരിച്ചത്