"അക്കിത്തം അച്യുതൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,688 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
51.39.73.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) (51.39.73.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
[[മലയാളം|മലയാള ഭാഷയിലെ]] ഒരു കവിയാണ്‌ '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref>
 
== ജീവിതരേഖ ==
1926 മാർച്ച് 18-നു [[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല]]യിലെ [[കുമരനല്ലൂർ|കുമരനല്ലൂരിൽ]] ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
 
ചിത്രകാരൻ [[അക്കിത്തം നാരായണൻ]] സഹോദരനാണ്. മകനായ [[അക്കിത്തം വാസുദേവൻ|അക്കിത്തം വാസുദേവനും]] ചിത്രകാരനാണ്.
 
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം [[ഉണ്ണിനമ്പൂതിരി|ഉണ്ണിനമ്പൂതിരിയുടെ]] പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. [[മംഗളോദയം]], [[യോഗക്ഷേമം]] എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
haii
 
[[1956]] മുതൽ [[കോഴിക്കോട്]] [[ആകാശവാണി]] നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം [[1975]]-ൽ ആകാശവാണി [[തൃശ്ശൂർ]] നിലയത്തിൽ എഡിറ്ററായി. [[1985]]-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
 
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. [[1948]]-[[1949|49]]കളിൽ [[കമ്യൂണിസം|കമ്യൂണിസ്റ്റുകാരുമായി]] ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം{{തെളിവ്}}. [[ഇ.എം.എസ്.|ഇ.എം.എസ്. നമ്പൂതിരിപ്പാട്]] തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു{{തെളിവ്}}. കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി
 
== അക്കിത്തത്തിന്റെ കൃതികൾ ==
[[File:Akkitham.jpg|thumb|അക്കിത്തം അച്യുതൻ നമ്പൂതിരി]]
[[കവിത]], [[ചെറുകഥ]], [[നാടകം]], [[വിവർത്തനം]], [[ഉപന്യാസം]] എന്നിങ്ങനെയായി [[മലയാള സാഹിത്യം|മലയാള സാഹിത്യത്തിൽ]] 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
{{div col|3}}
*ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
*വെണ്ണക്കല്ലിന്റെ കഥ
*[[ബലിദർശനം (കവിത)|ബലിദർശനം]]
*മനസ്സാക്ഷിയുടെ പൂക്കൾ
*നിമിഷ ക്ഷേത്രം
*പഞ്ചവർണ്ണക്കിളി
*അരങ്ങേറ്റം
*മധുവിധു
*ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
*ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
*നിമിഷ ക്ഷേത്രം (1972)
*ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
*അമൃതഗാഥിക (1985)
*അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
*കളിക്കൊട്ടിലിൽ (1990)
*അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീOo, 2002, പു. 1424.
*സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
*കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
*ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക്‌ സ്റ്റാൾ, 1989. പു. 104
*പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20.
*മധുവിധുവിനു ശേഷം. കോഴിക്കോട്‌: കെ.ആർ, 1966, പു. 59.
*സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
*അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്‌, 1954, പു. 38.
*മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.
{{div col end}}
=== ഉപന്യാസങ്ങൾ ===
* ഉപനയനം (1971)
* സമാവർത്തനം (1978)
 
== പുരസ്കാരങ്ങൾ ==
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2267174" എന്ന താളിൽനിന്ന് ശേഖരിച്ചത്