"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 9:
സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു.
 
പല പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്.
 
[[കേരളം|കേരളത്തിൽ]] [[നമ്പൂതിരി]]മാരായിത്തീർന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനിൽക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാൽ ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേൽ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആർജ്ജിച്ചത്. എന്നാൽ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ ബഹുവിധ അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകൾ ആയി കാണാവുന്നതാണ്. <ref>
[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
</ref> ഇന്ന് നമ്പൂതിരിമാർ ആണ് അയിത്തം ആചരിക്കുന്നവരിൽ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
 
 
 
== അശുദ്ധാചാരങ്ങൾ മേൽ ജാതിക്കാർക്കിടയിൽ ==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്