"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.<ref name="jaya"/> [[കമലഹാസൻ |കമലഹാസനുമായി]] നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്<ref name="jaya"/>. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് [[തമിഴ്നാട്]] സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
 
== പുസ്തകങ്ങൾ ==
* ആൾക്കൂട്ടത്തിൽ ഒരാൾ പൊക്കം <ref> http://mangalam.com/print-edition/keralam/374174 </ref>
 
== ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക ==
Line 336 ⟶ 339:
| 1989 || വർണ്ണം || ഹരിദാസ്
|-
| 1988 || പൊൻമുട്ടയിടുന്ന താറാവ്|| പവിത്രൻ
|-
| 1988 || വിറ്റ്നസ് || ബാലഗോപാലൻ
|-
Line 363 ⟶ 367:
*2003 - എന്റെ വീട് അപ്പൂന്റെം
*1997 - കഥാനായകൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|0419688|name=ജയറാം}}
 
== ഇതുംകൂടി ==
Line 372 ⟶ 373:
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിന്റെ മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസിന്]] ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസ്]] ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ [[പ്രേം നസീർ|പ്രേം നസീറിന്റെ]] ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|0419688|name=ജയറാം}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്