"സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
എണ്ണം എന്ന ആശയം‌ നൂറ്റാണ്ടുകളുടെ കടന്നുപോക്കിൽ‌ പൂജ്യം‌ (Zero), കിഴിവുകൾ [[negative numbers|(Negative Numbers)]], [[one half|<math>\frac{1}{2}</math>]]-യും <math>-\frac{2}{3}</math>-ഉം തുടങ്ങിയ പകുപ്പുകൾ (Rational Numbers), [[square root of 2|<math>\sqrt{2}</math>]]-യും [[pi|<math>\pi</math>]]-യും‌ പോലുള്ള പൊരുളുകൾ [[real numbers|(Real Numbers)]], പൊരുളുകളോട് നിനവുകളുടെ (Imaginary Numbers) കുറിപ്പായ [[imaginary unit|<math>\sqrt{-1}</math>]] ചേർത്ത് വലുതാക്കിയ നിറവുകൾ‌ (Complex Numbers) എന്നിവയെല്ലാം അടങ്ങുന്ന ഒരു കൂമ്പാരമായി. എണ്ണങ്ങൾ‌ വച്ചുള്ള പൊതു കണക്കുചെയ്തികളാണ് [[operation_(mathematics)| (Mathematical Operations)]] കൂട്ടൽ‌ [[addition|(Addition)]], കുറയ്ക്കൽ‌ [[subtraction|(Subtraction)]], പെരുക്കൽ‌ [[multiplication|(Multiplication)]], പകുക്കൽ [[division|(Division)]], ഏറ്റൽ [[exponent|(Exponentiation)]] എന്നിവ. കണക്കിന്റെ ഈ വഴിയെ അക്കക്കണക്ക് [[arithmetic|(Arithmetic)]] എന്ന് വിളിക്കുന്നു. വിരലെണ്ണങ്ങളുടെ ചട്ടങ്ങളെപ്പറ്റിയുള്ള കണക്കുവഴിക്ക് എണ്ണറിവ് [[number theory|(Number Theory)]] എന്ന് പറയുന്നു. എണ്ണങ്ങളെ പോലെ പെരുമാറുന്ന ചില ഉരുവമില്ലായ്മകളെ (abstractions) പത്തൊൻപതാം നൂറ്റാണ്ടിൽ കണക്കുകാർ വളർത്തിയെടുത്തു. ഇവയിൽ ആദ്യമായി ഉരുത്തിരിഞ്ഞത് നിറവെണ്ണനടപ്പിനെ (complex number system) മാറ്റിയും വലുതാക്കിയുമുണ്ടാക്കിയ പെരുംനിറവുകൾ [[hypercomplex numbers|(hypercomplex numbers)]] ആയിരുന്നു.
 
==അക്കം==
 
[[പൂജ്യം]] മുതൽ [[ഒൻപതു]] വരെയുള്ള എണ്ണങ്ങളെ കാണിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ. ഇന്തോ-അറബിക് സമ്പ്രദായത്തിൽ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ 0,1,2,3,4,5,6,7,8,9 എന്നിവയാണ്. നാമിന്ന് എല്ലായിടത്തും‌ ഉപയോഗിക്കുന്ന [[ദശാംശ രീതി]] അഥവാ [[പത്തുവില രീതി]]യിൽ ഏത് എണ്ണത്തിനെയും എഴുതാൻ ഈ പത്ത് അക്കങ്ങൾ വച്ച് കഴിയും.
 
{{num-stub|Number}}
"https://ml.wikipedia.org/wiki/സംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്