"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Vatakara}}
വരി 44:
വടകരയിലെ കൊപ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമാണ് അടക്കാത്തെരു. അടക്ക, കുരുമുളക്, കശുവണ്ടി മുതലായ ചരക്കുകളുടെയും ഒരു പ്രധാന സംഭരണ വിപണന കേന്ദ്രമാണിത്. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വടകരയിലെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് അടക്കാത്തെരു. ഇവിടെ നിന്നും സംഭരിക്കുന്ന ചരക്കുകൾ വടകര തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
=== കാപ്പങ്ങാടി ===
വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമാണ്പ്രദേശമായിരുന്നു. വടക്കൻ കളരിയിലെപാട്ടിലെ തച്ചോളിതലമുറകൾതച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത് വസിക്കുന്നത് ഇവിടെയാണ്‌. കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം. <ref>അതുൽ വടക്കും കരമ്മൽ</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്