"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 725:
== ഔദ്യോഗിക ചിഹ്നങ്ങൾ ==
 
കേരളത്തിന്റെ ഔദ്യോഗിക ഭാഷ [[മലയാളം|മലയാളവും]], ഔദ്യോഗിക മുദ്ര [[അശോകസ്തംഭം|അശോകസ്തംഭത്തിന്]] ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ്. [[തെങ്ങ്|തെങ്ങാണ്]] കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം. [[മലമുഴക്കി വേഴാമ്പൽ|മലമുഴക്കി വേഴാമ്പലിനു]] ഔദ്യോഗിക പക്ഷിയുടേയും [[ഇന്ത്യൻ ആന|ഇന്ത്യൻ ആനയ്ക്ക്]] ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട്. [[കണിക്കൊന്ന]] കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും, [[കരിമീൻ]] കേരളത്തിന്റെ ഔദ്യോഗിക മത്സ്യവും,<ref name="കരിമീൻ">{{cite news|title= കരിമീൻ ഇനി സംസ്ഥാന മത്സ്യം |url=http://www.mathrubhumi.com/online/malayalam/news/story/400359/2010-07-08/kerala|accessdate=8 ജൂലൈ 2010|newspaper=മാതൃഭൂമി|date=8 ജൂലൈ 2010}}</ref> [[ചക്ക]] കേരളത്തിന്റെ ഔദ്യോഗിക ഫലവും, [[ഇളനീർ]] കേരളത്തിന്റെ ഔദ്യോഗിക പാനീയവും ആണ്. [[യേശുദാസ്]] ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്നു.{{അവലംബം}}
<gallery caption="ചിത്രങ്ങൾ'' widths="140px" heights="100px" perrow="5" align="center">
File:Laburnum anagyroides hanging flower cluster.jpg|കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പൂവായ [[കണിക്കൊന്ന]]
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്