"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 1:
{{ToDisambig|അയിത്തം}}
ഹൈന്ദവ സമൂഹത്തിൽ നിലനിന്ന ജാതീയമായ ഒരു അനാചാരമാണ് '''അയിത്തം'''. ചില ജാതിക്കാർക്കു മറ്റു ചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന സങ്കല്പം ഇതിലേക്ക് നയിച്ചത്. അശുദ്ധം എന്ന [[സംസ്കൃതം|സംസ്കൃത]] പദമാണ് അയിത്തം ആയത്. <ref> {{cite book |last= ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകൾ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> പാലിയിൽ അയിദ്ധം എന്നാണ് പറയുക. മലയാളപദത്തിൻറെ വ്യുല്പത്തി പാലിയിൽ നിന്നായിരിക്കണം.
 
വിശുദ്ധിയെപ്പറ്റി സവർണർ നിലനിർത്തിപ്പോന്ന സാമൂഹിക സങ്കല്പമാണ് അയിത്തം നിർണയിച്ചത്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അയിത്തം കല്പിക്കുകയും ചെയ്തു.
 
ഇന്ത്യയുടെ ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം അയിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
 
==കേരളത്തിൽ==
സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു.
 
 
[[കേരളം|കേരളത്തിൽ]] [[നമ്പൂതിരി]]മാരായിത്തീർന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനിൽക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാൽ ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേൽ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആർജ്ജിച്ചത്. എന്നാൽ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ ബഹുവിധ അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകൾ ആയി കാണാവുന്നതാണ്. <ref>
[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
</ref> ഇന്ന് നമ്പൂതിരിമാർ ആണ് അയിത്തം ആചരിക്കുന്നവരിൽ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
 
== പേരിനു പിന്നിൽ ==
 
അശുദ്ധം എന്ന [[സംസ്കൃതം|സംസ്കൃത]] പദമാണ് അയിത്തം ആയത്. <ref> {{cite book |last= ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകൾ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> പാലിയിൽ അയിദ്ധം എന്നാണ് പറയുക. മലയാളപദത്തിൻറെ വ്യുല്പത്തി പാലിയിൽ നിന്നായിരിക്കണം
 
== അശുദ്ധാചാരങ്ങൾ മേൽ ജാതിക്കാർക്കിടയിൽ ==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്