"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Baabum (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2266732 നീക്കം ചെയ്യുന്നു
 
വരി 8:
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "<small>[<span style="color:#002bb8">ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക</span>]</small>" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. ഇതിനു പുറമേ തന്നെ റോന്ത് ചുറ്റാത്ത താളുകൾ [[Special:NewPages|പുതിയ താളുകളിൽ]] <span style="background-color: #ffa;">മഞ്ഞ നിറത്തിൽ പ്ര​മുഖമാക്കിക്കാട്ടുകയും</span> ചെയ്യും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു <span class="unpatrolled">!</span> ''ആശ്ചര്യചിഹ്നം'' കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും വിക്കിപീഡിയയുടെ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|ഉള്ളടക്കത്തിന്]] യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. വിക്കിപീഡിയയ്ക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്ര​‍മ​പ്പെ​ടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകർക്കും]] നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/റോന്തുചുറ്റുന്നവർ|ഇവിടെ]] അപേക്ഷിക്കുകയോ ചെയ്യാം. സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്.
മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകരെക്കൂടാതെ]] [[Special:ListUsers/patroller|{{NUMBERINGROUP:Patroller}}]] പേർ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം {{formatnum:{{#exporexpr:{{NUMBEROFADMINS:R}}+{{NUMBERINGROUP:Patroller|R}}}}}} ആണ്.
 
== പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്