"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured |
(ചെ.) ലിങ്ക് |
||
വരി 123:
[[പ്രമാണം:Donaueschingen Donauzusammenfluss 20080714.jpg|thumb|[[ജർമനി|ജർമനിയിലെ]] [[ബ്ലാക്ക് ഫോറസ്റ്റ്|ബ്ലാക്ക് ഫോറസ്റ്റിൽ]] [[ബ്രിഗാച്]], [[ബ്രെഗ്]] എന്നീ ചെറുനദികൾ കൂടിച്ചേരുന്ന സ്ഥലം]]
[[ജർമനി]] (7.5%), [[ഓസ്ട്രിയ]] (10.3%), [[സ്ലൊവാക്യ]] (5.8%), [[ഹംഗറി]] (11.7%), [[
വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകൾക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്രപ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നുപോകുന്നു. തുടക്കത്തിൽ കിഴക്ക്-വടക്ക് കിഴക്ക് ദിശയിലൊഴുകുന്ന ഡാന്യൂബ് [[സ്വാബിയൻ ജൂറാ]] മുറിച്ചു കടന്ന് [[ബവേറിയ സമതലം|ബവേറിയ സമതലത്തിലേക്കു]] പ്രവേശിക്കുന്നു. [[റീജൻസ്ബർഗ്|റീജൻസ്ബർഗിൽ]] വച്ച് കിഴക്ക്-തെക്കുകിഴക്ക് ദിശ സ്വീകരിക്കുന്ന നദി [[Pasau|പസോയിൽ]] വച്ച് ഓസ്ട്രിയയിൽ പ്രവേശിക്കുന്നു. തുടർന്ന് [[ബൊഹിമിയ|ബൊഹിമിയൻ മലനിരകൾക്കും]] (വടക്ക്) [[ആൽപ്സ്|ആൽപ്സിന്റെ]] വടക്കേയറ്റത്തുള്ള മലനിരകൾക്കും (തെക്ക്) ഇടയിലൂടെ പ്രവഹിക്കുന്നു. ഡാന്യൂബിന്റെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണിത്. വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന കുന്നിൻപുറങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. തുടർന്ന് നദി പ്രവഹിക്കുന്ന താഴ്വാരങ്ങളുടെ വീതി ക്രമേണ കൂടുകയും സമതലമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചതുപ്പ് പ്രദേശത്ത് എത്തുന്നതോടെ നിരവധി കൈവഴികളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. ചതുപ്പ് പ്രദേശത്തെ അതിജീവിക്കുന്നതോടെ വീണ്ടും ഒരു നദിയായി പ്രവഹിച്ച് തെക്കോട്ടൊഴുകി [[ഹംഗേറിയൻ മഹാസമതലം|ഹംഗേറിയൻ മഹാസമതലത്തിൽ]] പ്രവേശിക്കുന്നു. തുടർന്ന് 190 കി.മീ. ദക്ഷിണദിശയിലൊഴുകുന്ന നദി [[യുഗോസ്ലേവിയൻ സമതലം|യുഗോസ്ലേവിയൻ സമതലത്തിൽ]] എത്തിച്ചേരുന്നു. ഈ സമതലത്തിൽ വച്ച് [[Tisza|ടിസോ]], [[Drava|ഡ്രാവ]], [[Sava|സാവ]], [[Morava|മൊറാവ]] തുടങ്ങിയ പ്രധാന പോഷകനദികൾ ഡാന്യൂബിൽ സംഗമിക്കുന്നു. ഹംഗേറിയൻ സമതലത്തിന്റെ പൂർവ ഭാഗത്തുള്ള [[കാർപാത്തിയൻ]]-[[ബാൾക്കൻ മലനിരകൾ|ബാൾക്കൻ മലനിരകളെയും]] നദി മുറിച്ചു കടക്കുന്നുണ്ട്. [[സെർബിയ|സെർബിയയുടെയും]] [[
ആൽപ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തിൽ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങൾ കനത്ത വേനൽ മഴയിൽ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാൽ, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബിൽ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയിൽ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്
|