"രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ജനസംഖ്യ: {{commons category|Ramanattukara}}
വരി 38:
[[2001]]-ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് രാമനാട്ടുകരയിലെ ജനസംഖ്യ 30,436 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. രാമനാട്ടുകരയിലെ സാക്ഷരതാ നിലവാരം 83% ആണ്, (ദേശീയ ശരാശരി 59.5% മാത്രമാണ്). ആണുങ്ങളിൽ സാക്ഷരത 85%വും സ്ത്രീകളിൽ 80%വുമാണ് സാക്ഷരതാ നിരക്ക്. ജനസംഖ്യയുടെ 12% ആറുവയസ്സിനു താഴെയുള്ള കുട്ടികളാണ്.
{{കോഴിക്കോട് ജില്ല}}
 
{{commons category|Ramanattukara}}
{{Kozhikode-geo-stub}}
 
"https://ml.wikipedia.org/wiki/രാമനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്