"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
{{Copley Medallists 1851–1900}}
(ചെ.) ({{Copley Medallists 1851–1900}})
 
== കൃതികൾ ==
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവൽ ഒഫ് മിനറോളജി (1848), മാനുവൽ ഒഫ് ജിയോളജി (1862), കോറൽസ് ആൻഡ് കോറൽ ഐലൻഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വൽകനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വർഷക്കാലം താൻ പ്രസാധനം ചെയ്ത അമേരിക്കൻ ജേർണൽ ഒഫ് സയൻസിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
{{Copley Medallists 1851–1900}}
 
[[വർഗ്ഗം:1813-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2266465" എന്ന താളിൽനിന്ന് ശേഖരിച്ചത്