"ഫോട്ടോറിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Photorealism}}
ഒരു ഛായാപടം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിലുള്ള ഉള്ളടക്കം അതേപടി മറ്റൊരു മാധ്യമത്തിലേക്ക് പകർത്തുന്നതിനാണ് ഫോട്ടോറിയലിസം എന്ന് പറയുന്നത്. 1960- 70 കാലഘട്ടത്തിൽ അമേരിക്കയിലാണ് ഫോട്ടോറിയലിസം പ്രചാരത്തിൽ വന്നത്. ഫോട്ടോഗ്രാഫുകൾ നോക്കി ചിത്രങ്ങൾ വരയ്ക്കുന്ന കലയാണ് 1970-ൽ ഫോട്ടോറിയലിസം എന്നറിയപ്പെട്ടിരുന്നത്. പിന്നീട്, ഏതൊരു മാധ്യമത്തിലും ഛായാപടങ്ങൾ പുനഃസൃഷ്ടിക്കുന്നതിനെ ഫോട്ടോറിയലിസം എന്ന് വിളിക്കാൻ തുടങ്ങി.<ref name="Supperrealist Pop Art">Lindey, Christine 'Superrealist Painting and Sculpture,'' William Morrow and Company, New York, 1980, pp. 27-33.</ref><ref name="Chase, Linda 2002. pp 14-15">Chase, Linda, Photorealism at the Millennium, ''The Not-So-Innocent Eye: Photorealism in Context.'' Harry N. Abrams, Inc. New York, 2002. pp 14-15.</ref>
==ചരിത്രം==
ഫോട്ടോറിയലിസം ഉടലെടുക്കുന്നത് 1960-70 കാലഘട്ടത്തിലാണ്. ഇതേ കാലഘട്ടത്തിലാണ് ക്യാമറകൾ ജനപ്രിയമായതും. ചിത്രങ്ങളെക്കാൽ മുന്തിയ കലാരൂപം ഫോട്ടോഗ്രഫി ആണെന്ന വിശ്വാസം അക്കാലത്തെ പൊതുബോധത്തിലുണ്ടായിരുന്നു. ഛായാചിത്രത്തിന്റെ സഹായത്തോടുകൂടി ചുവർചിത്രങ്ങൾ വരയ്ക്കുന്നത് കലാപ്രതിഭ കുറഞ്ഞ ചിത്രകാരാണെന്ന വിശ്വാസം അന്നുണ്ടായിരുന്നു. ഇതിനാൽ ഫോട്ടോറിയലിസത്തിന് താരതമ്യേന കുറച്ച് പ്രചാരം മാത്രമേ ലഭിച്ചുള്ളൂ.
==പ്രമുഖ ഫോട്ടോറിയലിസ്റ്റുകൾ==
ജോൺ ബയ്ഡർ, റാൾഫ് ഗോയിൻസ്, ജോൺ സാൾട്ട്, ചാൾസ് ബെൽ എന്നിവരാണ് മുൻ നിര ഫോട്ടോറിയലിസ്റ്റുകൾ.
==അവലംബം==
 
 
[[വർഗ്ഗം:ഫോട്ടോഗ്രാഫിക് രീതികൾ]]
"https://ml.wikipedia.org/wiki/ഫോട്ടോറിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്