"ഫോട്ടോറിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Photorealism}}
ഒരു ഛായാപടം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിലുള്ള ഉള്ളടക്കം അതേപടി മറ്റൊരു മാധ്യമത്തിലേക്ക് പകർത്തുന്നതിനാണ് ഫോട്ടോറിയലിസം എന്ന് പറയുന്നത്. 1960- 70 കാലഘട്ടത്തിൽ അമേരിക്കയിലാണ് ഫോട്ടോറിയലിസം പ്രചാരത്തിൽ വന്നത്. ഫോട്ടോഗ്രാഫുകൾ നോക്കി ചിത്രങ്ങൾ വരയ്ക്കുന്ന കലയാണ് 1970-ൽ ഫോട്ടോറിയലിസം എന്നറിയപ്പെട്ടിരുന്നത്. പിന്നീട്, ഏതൊരു മാധ്യമത്തിലും ഛായാപടങ്ങൾ പുനഃസൃഷ്ടിക്കുന്നതിനെ ഫോട്ടോറിയലിസം എന്ന് വിളിക്കാൻ തുടങ്ങി.
==ചരിത്രം==
"https://ml.wikipedia.org/wiki/ഫോട്ടോറിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്