"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
## ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു}}
 
[[പരശുരാമൻ]] മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ നിന്നും കേരളം വരെ പല ഇടങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ഐതിഹ്യം കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം മുൻപു കടലായിരുന്നെന്നും അത് ഒരു ഭൗമപ്രവർത്തനം മൂലം ഉയർന്നു വന്നതാണെന്നും ഉള്ള ചരിത്ര വസ്തുതയുടെ പരാമർശമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് പരശുരാമൻ വീണ്ട ഭൂമിയെ [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാലു ഗ്രാമങ്ങളാക്കി]] എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി വെളിനാട്ടിൽ നിന്നും ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.
 
ഈ കൃതിയിൽ മലനാടിനെ 4 ഘണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നതായി പറയുന്നു.
# '''തുളുരാജ്യം''' - ഗോകർണ്ണം മുതൽ തുളുനാട്ടിലെ പെരുമ്പുഴവരേക്കും
# '''കൂവരാജ്യം''' - പെരുമ്പുഴ മുതൽ പുതുപട്ടണം വരെ
# '''കേരളരാജ്യം''' - പുതുപട്ടണത്തിൽ നിന്നും കന്നേറ്റി വരെ
# '''മൂഷികരാജ്യം''' - കന്നേറ്റി മുതൽ കന്യാകുമാരി വരെ
ഇങ്ങനെയാണ് 4 വിഭാഗങ്ങൾ.
 
=== പെരുമാക്കന്മാർ ===
Line 68 ⟶ 75:
| 3. || പാണ്ടിപ്പെരുമാൾ || 9 വർഷം || പാണ്ടിവമ്പന
|-
| 4. || [[പള്ളിവാണ പെരുമാൾ|ബാണപ്പെരുമാൾ]] || - || -
|-
| 5. || തുളഭൻപ്പെരുമാൾ || - || -
|-
| 6. || ഇന്ദ്രപ്പെരുമാൾ || - || -
|-
| 7. || ആര്യപ്പെരുമാൾ || - || -
|-
| 8. || കുന്ദൻപെരുമാൾ || - || -
|-
| 9. || കൊട്ടിപ്പെരുമാൾ || - || -
|-
| 10. || മാടപ്പെരുമാൾ || - || -
|-
| 11. || എഴിപ്പെരുമാൾ || - || -
|-
| 12. || കൊമ്പൻപെരുമാൾ || - || -
|-
| 13. || വിജയൻപെരുമാൾ || - || -
|-
| 14. || വളഭൻപെരുമാൾ || - || -
|-
| 15. || ഹരിശ്ചന്ദ്രൻപെരുമാൾ || - || -
|-
| 16. || മല്ലൻപ്പെരുമാൾ || - || -
|-
| 17. || കുലശേഖരപ്പെരുമാൾ || - || -
|-
| 18. || ആദി രാജാ പെരുമാൾ || - || -
|-
| 19. || [[ചേരമാൻ പെരുമാൾ]] || - || -
|}
 
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്