"സാമ്രാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Emperor}} File:Indian_relief_from_Amaravati,_Guntur._Preserved_in_Guimet_Museum.jpg|thumb|250px|1-ാം നൂറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Emperor}}
[[File:Indian_relief_from_Amaravati,_Guntur._Preserved_in_Guimet_Museum.jpg|thumb|250px|1-ാം നൂറ്റാണ്ടിലെ (ക്രി.മുമ്പോ, പിമ്പോ) ഒരു സാമ്രാട്ട്, [[Ashoka|അശോകന്റേതെന്ന്]] കരുതുന്ന ഇത് അവരാവതിയിൽ (ആന്ധ്രാ) നിന്നും ലഭിച്ച് [[Guimet Museum|ഗുയിമെറ്റ് മ്യൂസിയത്തിൽ]] സംരക്ഷിക്കപ്പെടുന്നതാണ്]]
ഒരു [[സാമ്രാജ്യം|സാമ്രാജ്യത്തിന്റെ]] പരിപൂർണ്ണ ഭരണം കൈയ്യാളുന്ന ഭരണാധികാരിയെ പറയുന്ന പേരാണ് '''സാമ്രാട്ട്/ചക്രവർത്തി''' ({{Lang-en|Emperor}}). സാമാന്യ നിലയിൽ [[രാജാവ്]] എന്നതിനേക്കാൾ ഉയർന്നതായി കണക്കാക്കുന്നതാണ് ചക്രവർത്തി എന്ന പദവി. രാജാക്കന്മാരെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുമ്പോൾ സാമ്രാട്ട് എന്നത് പല രാജ്യങ്ങളുടെ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നു. രാജാക്കന്മാർക്ക് മറ്റു രാജാക്കന്മാരോടോ ചക്രവർത്തിയോടോ വിധേയത്വമുണ്ടായിരിക്കാം.
 
{{-}}
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സാമ്രാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്