"കപ്പൂച്ചിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:കാപ്പി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
ഒരു പരമ്പരാഗത ഇറ്റാലിയൻ കാപ്പിയാണ് '''കപ്പൂച്ചിനോ'''. [[എസ്പ്രസ്സോ]], ചൂട് [[പാൽ]], പാലിന്റെ പത എന്നിവ ചേർത്താണ് കപ്പൂച്ചിനോ ഉണ്ടാക്കുന്നത്. കപ്പൂച്ചിനോയിൽ പാലിന് പകരം ക്രീം സാധാരണയായി ഉപയോഗിക്കാറുണ്ട്. കപ്പൂച്ചിനോയിൽ പതയുടെ ഒരു കട്ടികൂടിയ ലെയർ ഉണ്ടായിരിക്കും.
 
[[വർഗ്ഗം:കാപ്പി]]
"https://ml.wikipedia.org/wiki/കപ്പൂച്ചിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്