"കോതാമ്മൂരിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++{{mergefrom|കോതാമ്മൂരി}}
No edit summary
വരി 1:
{{mergefrom|കോതാമ്മൂരി}}
അത്യുത്തരകേരളത്തില്‍ പ്രത്യേകിച്ചും കോലത്തുനാട്ടില്‍ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. [കോലത്തുഗ്രാമങ്ങളില്‍ [[തുലാം]],[[വൃശ്ചികം|വൃശ്ചികമാസങ്ങളിലായി]] തെയ്യംകലാകാരന്മാരായ മലയസമുദായക്കാര്‍ ആണു ഈ നാടോടി നൃത്തകല ആടിയിരുന്നത്'. ഉര്‍വരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. [[ഊര്‍‌വരാരാധന|ഊര്‍‌വരാധനയുമഅയി]] ബന്ധപ്പെട്ട ഒരു കലയാണ്‌ ഇത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളിലൊന്നാണിത്.
[[കേരളം|ഉത്തരകേരളത്തില്‍]] കോലത്തുഗ്രാമങ്ങളില്‍ [[തുലാം]],[[വൃശ്ചികം|വൃശ്ചികമാസങ്ങളിലായി]] തെയ്യംകലാകാരന്മാരായ മലയസമുദായക്കാര്‍ നടത്തിവരുന്ന നാടോടി നൃത്തകലയാണ് '''കോതാരിയാട്ടം'''. [[ഊര്‍‌വരാരാധന|ഊര്‍‌വരാധനയുമഅയി]] ബന്ധപ്പെട്ട ഒരു കലയാണ്‌ ഇത്. ഗോതാവരി എന്ന ശബ്ദത്തിന്റെ നാടന്‍ ഉച്ചാരണമായ കോതാരി എന്നാല്‍ പശു അഥവാ പശുക്കൂട്ടം എന്നര്‍ത്ഥം. കോതാരിയാട്ടം പരിഷ്കരിയ്ക്കപ്പെട്ട് കോതാമൂരിയാട്ടം ആക്കപ്പെട്ടു.
 
==പേരിനു പിന്നില്‍ ==

==ഐതിഹ്യം==
സ്വര്‍‌ഗ്ഗത്തില്‍ നിന്നും ഐശ്വര്യം വര്‍ദ്ധിപ്പിയ്ക്കാനായി ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഭൂമിയിലേയ്ക്ക് വന്ന കാമധേനുവിന്റേയും അനുചരന്മാരുടേയും അനുഗ്രഹകഥകളാണ് അടിസ്ഥാനം.കോതാരി എന്നാല്‍ കാമധേനു തന്നെയെന്നാണ് വിശ്വാസം.
"https://ml.wikipedia.org/wiki/കോതാമ്മൂരിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്