"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==ആരാധനാലയങ്ങൾ==
നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] 7 കിലോമീറ്റർ കിഴക്കു മാറി സ്ഥിതിചെയ്യുന്ന [[കവിയൂർ മഹാദേവക്ഷേത്രം]] എന്നിവയാണ് തിരുവല്ലയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ ദേവാലയങ്ങൾ. തീർഥാടനകേന്ദ്രമായ [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 9 കിലോമീറ്ററകലെയാണ്.
പുരാതന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 9 കിലോമീറ്ററും [[ആനിക്കാട്ടിലമ്മക്ഷേത്രം]] 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.
 
പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ [[നിരണം പള്ളി]], [[പരുമല പള്ളി]] എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്