"ഗ്വാഡലഹാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗൗതലജാറ എന്ന താൾ ഗ്വാഡലഹാര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Jacob.jose മാറ്റി: അക്ഷ...
ഗ്വാഡലഹാര
വരി 1:
{{About|the city in Mexico|the province in Spain|Province of Guadalajara|other uses}}
{{Infobox settlement
|settlement_type = [[City|നഗരം]]
|official_name = ''സിയുദാദ് ഡി ഗൗതലജാറഗ്വാഡലഹാര''<br />ഗൗതലജാറഗ്വാഡലഹാര നഗരം
|name = ഗൗതലജാറഗ്വാഡലഹാര
|nickname = {{Lang-es|La Perla de Occidente}}<br /><small>({{Lang-en|The Pearl of the West}})</small>, {{Lang-es| Guanatos}}, {{Lang-es| La Ciudad de las Rosas}}
|motto =
വരി 93:
|footnotes =
}}
[[മെക്സിക്കോ|മെക്‌സിക്കോയിലെ]] [[ഹലിസ്‌കോ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''ഗൗതലജാറഗ്വാഡലഹാര'''(സ്‌പാനിഷ് ഉച്ചാരണം: [ɡwaðalaˈxaɾa]). മെക്‌സിക്കോയിലെ പടിഞ്ഞാറൻ - പസിഫിക് പ്രവിശ്യയിലെ ഹലിസ്‌കോ പ്രദേശത്തിന്റെ മധ്യത്തായാണ് ഈ നഗരം. ജനസംഖ്യയിൽ, 1,564,514 മെക്‌സിക്കോയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. ജനസംഖ്യയിൽ ലാറ്റിനമേരിക്കയിൽ പത്താം സ്ഥാനത്തുള്ള നഗരമാണിത്.
 
മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായി ഗൗതലജാറഗ്വാഡലഹാര അറിയപ്പെടുന്നു. ഗൗതലജാറഗ്വാഡലഹാര അന്താരാഷ്ട്ര ചലചിത്രമേള, ഗൗതലജാറഗ്വാഡലഹാര അന്താരാഷ്ട്ര പുസ്തകപ്രദർശനം എന്നിവ പ്രസിദ്ധം. പടിഞാറിന്റെ മുത്ത് എന്ന് മെക്സിക്കോക്കാർ ഈ നഗരത്തെ സംബോധനചെയ്യുന്നു. ആറു സർവകലാശാലകൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇരുപത്തിരണ്ട് മ്യൂസിയങ്ങൾ ഈ നഗരത്തിലുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ച അനവധി എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഈ നഗരത്തിൽ വസിക്കുന്നു. 2011 ൽ അമേരിക്കൻ സാംസ്കാരിക തലസ്ഥാനം എന്ന് ഈ നഗരം നാമകരണം ചെയ്യപ്പെട്ടു.
[[മെക്സിക്കോ|മെക്‌സിക്കോയിലെ]] [[ഹലിസ്‌കോ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''ഗൗതലജാറ'''(സ്‌പാനിഷ് ഉച്ചാരണം: [ɡwaðalaˈxaɾa]). മെക്‌സിക്കോയിലെ പടിഞ്ഞാറൻ - പസിഫിക് പ്രവിശ്യയിലെ ഹലിസ്‌കോ പ്രദേശത്തിന്റെ മധ്യത്തായാണ് ഈ നഗരം. ജനസംഖ്യയിൽ, 1,564,514 മെക്‌സിക്കോയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. ജനസംഖ്യയിൽ ലാറ്റിനമേരിക്കയിൽ പത്താം സ്ഥാനത്തുള്ള നഗരമാണിത്.
മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായി ഗൗതലജാറ അറിയപ്പെടുന്നു. ഗൗതലജാറ അന്താരാഷ്ട്ര ചലചിത്രമേള, ഗൗതലജാറ അന്താരാഷ്ട്ര പുസ്തകപ്രദർശനം എന്നിവ പ്രസിദ്ധം. പടിഞാറിന്റെ മുത്ത് എന്ന് മെക്സിക്കോക്കാർ ഈ നഗരത്തെ സംബോധനചെയ്യുന്നു. ആറു സർവകലാശാലകൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇരുപത്തിരണ്ട് മ്യൂസിയങ്ങൾ ഈ നഗരത്തിലുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ച അനവധി എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഈ നഗരത്തിൽ വസിക്കുന്നു. 2011 ൽ അമേരിക്കൻ സാംസ്കാരിക തലസ്ഥാനം എന്ന് ഈ നഗരം നാമകരണം ചെയ്യപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വാഡലഹാര" എന്ന താളിൽനിന്ന് ശേഖരിച്ചത്