"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4656150 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
(ചെ.)
ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില '''നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും''' രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.
 
വിക്കിപീഡിയയിൽ [[WP:NOTSTATUTE|പാറപോലെ ഉറച്ച ചട്ടങ്ങൾ നിലവിലില്ല എങ്കിലും]] വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. തത്ത്വങ്ങൾക്ക് വ്യക്തതവരുത്തുവാനും അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണുവാനുമാണ് ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ചിട്ടുള്ളത്. [[WP:UCS|സാമാന്യയുക്തിയ്ക്ക്]] അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം. വിക്കിപീഡിയയിൽ തിരുത്തൽ ആരംഭിക്കുന്നതിന് ഈ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ വായിച്ചിരിക്കണം എന്ന് നിർബന്ധമില്ല. [[Wikipediaവിക്കിപീഡിയ:Five pillarsപഞ്ചസ്തംഭങ്ങൾ|five pillars|വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ]] ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ്.
 
[[സംസ്കാരത്തോടെ]], [[ഉത്തമ വിശ്വാസത്തോടെ]], [[പൊതുസമ്മതമനുസരിച്ച്]] ലേഖനങ്ങൾ രചിക്കുവാനും, ഒരു മഹനീയ വിജ്ഞാനകോശം നിർമ്മിക്കുവാനും പരിശ്രമിക്കുന്ന എല്ലാവർക്കും സ്വാഗതമോതുന്ന ഒരന്തരീക്ഷം നൽകുവാൻ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ സാധിക്കണം.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2264826" എന്ന താളിൽനിന്ന് ശേഖരിച്ചത്