"ലഗാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
അങ്ങനെയിരിക്കെ റസ്സൽ ഒരു നിർദ്ദേശം വെച്ചു.ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം.മറിച്ചായാൽ മൂന്നിരട്ടി നികുതി നൽകണം.അങ്ങനെ അവർ മത്സരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും കളിക്കാനുള്ള പതിനൊന്നു പേരെ കിട്ടിയില്ല.ഈ സമയം ക്യാപ്റ്റൻ റസ്സലിന്റെ പെങ്ങൾ എലിസബെത് ഭുവനെ സഹായിക്കാനെത്തുന്നു.എലിസബെത് പരിചിതമല്ലാത്ത കളി ഗ്രാമവാസികളെ പഠിപ്പിക്കുന്നു.അങ്ങനെ അവർ പരിശീലനം തുടങ്ങിയെങ്കിലും ഒരാളുടെ കുറവുണ്ടായിരുന്ന ടീമിലേക്ക് ഭുവൻ കച്റ എന്ന ക്ഷൂദ്രനെ കൊണ്ടുവന്നു.പക്ഷെ മറ്റുള്ളവർ ഇത് എതിർത്തെങ്കിലും ഭുവൻ അവരെ സമ്മതിപ്പിക്കുന്നു.
 
ടോസ്സ് ജയിച്ച റസ്സൽ ബാറ്റിങ് തിരഞ്ഞെടുക്കുന്നു.മികച്ച രീതിയിൽ കുതിക്കുകയായിരുന്ന ബ്രിട്ടിഷുകാർ രണ്ടാം ദിനം കച്റയുടെ സ്പിൻ ബോളിങിനു മുന്നിൽ മുട്ടുമടക്കുന്നു.അങ്ങനെ 323 റൺ വിജയലക്ഷ്യവുമായി ഇറങ്ങുന്ന ഗ്രാമീണർക്ക് തുടക്കം മോശമായിരുന്നു.ഒരു വശത്ത് ഭുവൻ നിലയുറപ്പിച്ചെങ്കിലും മറു വശം ചീട്ടുകൊട്ടാരം പോലെ വീണു.എന്നിരുന്നെങ്കിലും തപ്പിതടഞ്ഞ് ഭുവന്റെ തോളിലേറി അവർ വിജയം കണ്ടു.അങ്ങനെ ഭീമമായ നികുതിയിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനൊപ്പം ബ്രിട്ടിഷുകാരെ നാണം കെടുത്താനും അവർക്കായി.
 
==അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/ലഗാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്