"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

251 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[ഇന്ത്യ]]യുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. കോമൺ ഏറക്ക് മുന്പ് (BCE) . 3300 മുതൽ കോമൺ ഏറക്ക് മുന്പ് (BCE) 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. കോമൺ ഏറക്ക് മുന്പ് (BCE) 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം BCE രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[BCE. 6-ആം നൂറ്റാണ്ട്|BCE 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം ക്രി.മു.BCE 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (BCE. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] BCE 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിന്റെ ആരംഭം.
 
BCE 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ കോമ്മൺ ഏറക്കു ശേഷം (ACE) 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
{{main|മഗധ സാമ്രാജ്യം}}
 
പതിനാറു മഹാജനപദങ്ങളിൽ ഒന്നായ മഗധ സാമ്രാജ്യം പല രാജവംശങ്ങളുടെയും കീഴിൽ പ്രാധാന്യത്തിലേയ്ക്കുയർന്നു. പാരമ്പര്യം അനുസരിച്ച് ക്രി.മു.BCE 684-ൽ [[Haryanka dynasty|ഹര്യങ്ക സാമ്രാജ്യമാണ്]] മഗധ സാമ്രാജ്യം സ്ഥാപിച്ചത്. അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു. പിൽക്കാലത്ത് തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. ഈ രാജവംശത്തിനു പിന്നാലെ [[ശിശുനാഗ രാജവംശം]] മഗധ ഭരിച്ചു. ശിശുനാഗരെ ക്രി.മു.BCE 424-ൽ [[നന്ദ രാജവംശം]] അധികാരഭ്രഷ്ടരാക്കി. നന്ദർക്കു പിന്നാലെ [[മൗര്യ സാമ്രാജ്യം]] അധികാരത്തിൽ വന്നു.
 
=== മൗര്യ സാമ്രാജ്യം ===
=== മൌര്യർക്കു ശേഷമുള്ള മഗധ രാജവംശങ്ങൾ ===
 
മൌര്യ ഭരണാധികാരികളിൽ അവസാനത്തെയാളായ [[Brihadratha|ബൃഹദ്രഥനെ]] അന്നത്തെ മൌര്യ സൈന്യത്തിന്റെ സേനാനായകനായ പുഷ്യമിത്ര സുങ്കൻ കൊലപ്പെടുത്തി, ക്രി.മു.BCE 185-ൽ, അശോകന്റെ മരണത്തിന് ഏകദേശം 50 വർഷങ്ങൾക്കു ശേഷം, [[Sunga Dynasty|ശുംഗ സാമ്രാജ്യം]] സ്ഥാപിച്ചു. സുങ്ക രാജവംശത്തെ [[Kanva dynasty|കണ്വ രാജവംശം]] സ്ഥാനഭ്രഷ്ടരാക്കി, ഇവർ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ ക്രി.മു.BCE 71 മുതൽ ക്രി.മു.BCE 26 വരെ ഭരിച്ചു. ക്രി.മു.BCE 30-ൽ, തെക്കൻ ശക്തികൾ കണ്വരെയും സുങ്കരെയും പരാജയപ്പെടുത്തി. കണ്വ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, [[Andhra dynasty|ആന്ധ്രാ സാമ്രാജ്യത്തിലെ]] [[Satavahana|ശതവാഹന]] രാജവംശം മഗധ സാമ്രാജ്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായി.
 
== ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങൾ - സുവർണ്ണ കാലം ==
=== വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങൾ ===
{{see also|ഇന്തോ-ഗ്രീക്ക് സാമ്രാജ്യം|ഇന്തോ-സിഥിയർ|ഇന്തോ-പാർഥിയൻ രാജ്യം|ഇന്തോ-സസ്സാനിഡുകൾ}}
[[പ്രമാണം:Demetrius I of Bactria.jpg|right|thumb|[[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[Demetrius I of Bactria|"അജയ്യനായ" ദിമിത്രിയസ് I]] (ക്രി.മു.BCE 205–171), തന്റെ ഇന്ത്യയിലെ വിജയങ്ങളുടെ പ്രതീകമായി ഒരു ആനയുടെ കിരീടം ധരിച്ചിരിക്കുന്നു.]]
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങളിൽ ''ഇന്തോ-ഗ്രീക്കുകാർ'', ''ഇന്തോ-സിഥിയർ'' (ശാകർ), ''ഇന്തോ-പാർത്ഥിയർ'', ''ഇന്തോ-സസ്സാനിഡുകൾ'' എന്നിവ ഉൾപ്പെടുന്നു. ഇവയിൽ ആദ്യത്തേതായ [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] സ്ഥാപിച്ചത് [[Greco-Bactrian|ഗ്രീക്കോ-ബാക്ട്രിയൻ]] രാജാവായ [[Demetrius I of Bactria|ഡിമിട്രിയസ്]] ക്രി.മു.BCE 180-ൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ പരന്നു കിടക്കുന്ന പ്രദേശം ആക്രമിച്ചതോടെയാണ്. രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന ഈ സാമ്രാജ്യം 30-ഓളം ഗ്രീക്ക് രാജാക്കന്മാർ തുടർച്ചയായി ഭരിച്ചു. പലപ്പൊഴും ഇവർ പരസ്പരം പോരാടി.
 
ഇതിനു ശേഷം [[ശകർ]] എന്നും ഇന്തോ-സിഥിയർ എന്നും അറിയപ്പെടുന്ന മദ്ധ്യേഷ്യൻ വർഗ്ഗക്കാർ ഭരണം നടത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇവർ ഭരണകൂടങ്ങൾ സ്ഥാപിച്ചു. ഇവയിൽ ചില രാജവംശങ്ങൾ [[ഗുപ്തസാമ്രാജ്യം|ഗുപ്തരാജാക്കാന്മാർ]] പിടിച്ചടക്കുന്നതുവരെ ഏകദേശം അഞ്ഞൂറു കൊല്ലക്കാലം ഭരണം നടത്തി<ref name=ncert6-8>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=86|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. ഇന്തോ-യൂറോപ്യൻ [[Sakas|ശാകരുടെ]] ([[Scythians|സിഥിയർ]]) ഒരു ശാഖയായിരുന്നു [[Indo-Scythians|ഇന്തോ-സിഥിയർ]]. ഇവർ തെക്കൻ [[Siberia|സൈബീരിയയിൽ]] നിന്നും ആദ്യം [[Bactria|ബാക്ട്രിയയിലേയ്ക്കും]], പിന്നീട് [[Sogdiana|സോഗ്ദിയാന]], [[Kashmir|കാശ്മീർ]], [[Arachosia|അരക്കോസിയ]], [[Gandhara|ഗാന്ധാരം]], [[പഞ്ചാബ്]] എന്നിവിടങ്ങളിലേയ്ക്കും, ഒടുവിൽ മദ്ധ്യ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേയ്ക്കും കുടിയേറി. ഇവരുടെ സാമ്രാജ്യം ക്രി.മു.BCE 2-ആം നൂറ്റാണ്ടു മുതൽ ക്രി.മു.BCE 1-ആം നൂറ്റാണ്ടുവരെ നിലനിന്നു. ഗാന്ധാരത്തിലെ [[Kushan Empire|കുശാണ]] രാജാവായ [[Kujula Kadphises|കുജുല കാഡ്ഫിസസ്]] തുടങ്ങിയ പല തദ്ദേശീയ നാടുവാഴികളെയും തോൽപ്പിച്ച് [[Indo-Parthian Kingdom|ഇന്തോ-പാർഥിയർ]] ([[Pahlava|പഹ്ലവർ]] എന്നും ഇവർ അറിയപ്പെടുന്നു) ഇന്നത്തെ അഫ്ഗാനിസ്ഥാനും വടക്കൻ പാകിസ്താനും നിലനിൽക്കുന്ന മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കി. ഗുപ്ത രാജാക്കന്മാരുടെ സമകാലികരായിരുന്ന പേർഷ്യയിലെ [[Sassanid|സസ്സാനിഡ്]] സാമ്രാജ്യം തങ്ങളുടെ ഭരണ പ്രദേശം ഇന്നത്തെ പാകിസ്താനിലേയ്ക്കും വ്യാപിപ്പിച്ചു. തത്ഫലമായി ഇന്ത്യൻ, [[Persian culture|പേർഷ്യൻ സംസ്കാരങ്ങളുടെ]] സങ്കലനം [[Indo-Sassanid|ഇന്തോ-സസ്സാനിഡ്]] സംസ്കാരത്തിന് ജന്മം നൽകി.
 
=== ഇന്ത്യയുമായുള്ള റോമൻ വ്യാപാരം ===
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ [[അഗസ്റ്റസ്|അഗസ്റ്റസിന്റെ]] ഭരണകാലത്താണ് ഇന്ത്യയുമായുള്ള റോമാ സാമ്രാജ്യത്തിന്റെ വ്യാപാരബന്ധം ശക്തമാവുന്നത്. അഗസ്റ്റസ് [[Ptolemaic Egypt|ഈജിപ്തിനെ]] ആക്രമിച്ച് [[Ægyptus|കീഴടക്കിയതോടെ]] റോമാ സാമ്രാജ്യം പാശ്ചാത്യ ലോകത്ത് [[Middle kingdoms of India|ഇന്ത്യയുടെ]] ഏറ്റവും വലിയ വ്യാപാര പങ്കാളി ആവുകയായിരുന്നു.
 
ക്രി.മു.BCE 130-ൽ [[Eudoxus of Cyzicus|സിസിയസിലെ യൂഡോക്സസ്]] ആരംഭിച്ച വ്യാപാരം ക്രമേണ വർദ്ധിച്ചു. [[Strabo|സ്ട്രാബോയുടെ]] അഭിപ്രായമനുസരിച്ച് (11.5.12.<ref>"At any rate, when [[Cornelius Gallus|Gallus]] was prefect of Egypt, I accompanied him and ascended the [[Nile]] as far as [[Aswan|Syene]] and the frontiers of [[Kingdom of Aksum|Ethiopia]], and I learned that as many as one hundred and twenty vessels were sailing from [[Myos Hormos]] to India, whereas formerly, under the [[Ptolemaic Egypt|Ptolemies]], only a very few ventured to undertake the voyage and to carry on traffic in Indian merchandise." Strabo II.5.12. [http://penelope.uchicago.edu/Thayer/E/Roman/Texts/Strabo/2E1*.html Source]</ref>), [[Augustus|അഗസ്റ്റസിന്റെ]] കാലത്തോടെ, എല്ലാ വർഷവും [[Myos Hormos|മയോസ് ഹോർമോസിൽ]] നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വർണ്ണം ഉപയോഗിച്ചു, ഇത് [[Kushan Empire|കുഷാണർ]] വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വർണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് [[Pliny the Elder|പ്ലിനി]] (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:
 
{{quote|"യാഥാസ്ഥിതിക കണക്കുകൾ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ എന്നിവ നൂറ് ദശലക്ഷം [[sesterce|സെസ്റ്റർസ്]] സ്വർണ്ണം നമ്മുടെ സാമ്രാജ്യത്തിൽ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൗകര്യങ്ങൾക്കും സ്ത്രീകൾക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങൾക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കൾക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"|പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84.<ref>"minimaque computatione miliens centena milia sestertium annis omnibus India et Seres et paeninsula illa imperio nostro adimunt: tanti nobis deliciae et feminae constant. quota enim portio ex illis ad deos, quaeso, iam vel ad inferos pertinet?" Pliny, Historia Naturae 12.41.84.</ref>}}
 
ഈ വ്യാപാര മാർഗ്ഗങ്ങളും തുറമുഖങ്ങളും ക്രി.വ.ACE ഒന്നാം നൂറ്റാണ്ടിൽ രചിച്ച ഗ്രന്ഥമായ [[Periplus of the Erythraean Sea|എറിത്രിയൻ കടലിലെ പെരിപ്ലസ്]] എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
 
=== ഗുപ്ത രാജവംശം ===
[[പ്രമാണം:Indischer Maler des 6. Jahrhunderts 001.jpg|thumb|[[Ajanta Caves|അജന്താ ഗുഹകളിൽ]] നിന്നുള്ള പ്രശസ്ത ചുവർച്ചിത്രം, ഗുപ്ത കാലഘട്ടത്തിൽ രചിച്ചത്.]]
 
ക്രിസ്തുവർഷംACE 4, 5 നൂറ്റാണ്ടുകളിൽ [[ഗുപ്ത സാമ്രാജ്യം]] വടക്കേ ഇന്ത്യയെ ഒരുമിപ്പിച്ചു. ഹിന്ദു [[renaissance|നവോത്ഥാനത്തിന്റെ]] [[Golden Age of India|സുവർണ്ണകാലം]] എന്ന് അറിയപ്പെടുന്ന ഈ കാലത്ത് ഹിന്ദു സംസ്കാരം, ശാസ്ത്രം, രാഷ്ട്രീയ ഭരണനിർവ്വഹണം എന്നിവ പുതിയ ഉയരങ്ങളിലെത്തി. [[Chandragupta I|ചന്ദ്രഗുപ്തൻ I]], [[Samudragupta|സമുദ്രഗുപ്തൻ]], [[Chandragupta II|ചന്ദ്രഗുപ്തൻ II]] എന്നിവരായിരുന്നു ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാർ. വേദ [[Puranas|പുരാണങ്ങളും]] രചിച്ചത് ഈ കാലത്ത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. മദ്ധ്യേഷ്യയിൽ നിന്നും [[Huns|ഹൂണരുടെ]] ആക്രമണത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു. 6-ആം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യ വീണ്ടും പല പ്രാദേശിക രാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായി. ഗുപ്ത രാജവംശത്തിന്റെ ഒരു ചെറിയ തായ്‌വഴി സാമ്രാജ്യത്തിന്റെ വിഘടനത്തിനു ശേഷവും മഗധ തുടർന്ന് ഭരിച്ചു. ഈ ഗുപ്തരെ അന്തിമമായി പുറത്താക്കിക്കൊണ്ട് വർദ്ധന രാജാവായ [[Harsha|ഹർഷൻ]] ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചു.
 
[[Hephthalites|ഹെഫലൈറ്റ്]] സംഘത്തിന്റെ ഭാഗം എന്ന് അനുമാനിക്കുന്ന [[Huns|ഹൂണർ]] 5-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അഫ്ഗാനിസ്ഥാനിൽ ശക്തമായി. ഇവർ തലസ്ഥാനം [[Bamyan City|ബാമിയാനിൽ]] സ്ഥാപിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാർ ഇവരായിരുന്നു. ഹൂണരുടെ ആക്രമണം ചരിത്രകാരന്മാർ വടക്കേ ഇന്ത്യയുടെ സുവർണ്ണ കാലമായി കരുതുന്ന കാലഘട്ടത്തിന് അവസാനം കുറിച്ചു. എന്നിരിക്കിലും വടക്കേ ഇന്ത്യയിലെ ഈ രാഷ്ട്രീയ അസ്ഥിരത തെക്കേ ഇന്ത്യയെയോ [[Deccan|ഡെക്കാൻ]] പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയുമോ സ്വാധീനിച്ചില്ല.
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2264673" എന്ന താളിൽനിന്ന് ശേഖരിച്ചത്