"ജീൻ ബാപ്റ്റിസ്റ്റ് പെറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|prizes = [[Matteucci Medal]] <small>(1911)</small><br>[[Nobel Prize in Physics]] <small>(1926)</small>
}}
[[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ ഒരു [[ഫ്രെഞ്ച്]] ഭൗതിക ശാസ്ത്രജ്ഞനായിരുന്നു '''ജീൻ ബാപ്റ്റിസ്റ്റ് പെറിൻ'''(30 സെപ്റ്റംബർ 1870 - 17 ഏപ്രിൽ 1942). ദ്രാവകങ്ങളിൽ സൂക്ഷ്മ കണങ്ങളുടെ ബ്രൗണിയൻ ചലനങ്ങളേക്കുറിച്ച് നടത്തിയ പഠനങ്ങൾക്ക് 1926ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
അവഗാഡ്രോ സംഖ്യ അനേകം രീതികളിൽ അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. [[സൗരോർജ്ജം]] ഉണ്ടാകുന്നത് ഹൈഡ്രജൻ തന്മാത്രകളുടെ തെർമോ-ന്യൂക്ലിയാർ പ്രതിപ്രവർത്തനം വഴിയാണ് എന്ന് അദ്ദേഹം സമ്മർത്ഥിച്ചു.
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
"https://ml.wikipedia.org/wiki/ജീൻ_ബാപ്റ്റിസ്റ്റ്_പെറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്