"എ.സി. മിലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
| socks3 = FFFF51
}}
[[ഇറ്റലി|ഇറ്റലിയിലെ]] [[മിലാൻ]] ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് '''എ.സി. മിലാൻ'''.1899 ഡിസംബർ 13ന് മിലാൻ ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാണ് ഈ ക്ലബ്ബ് രൂപം കൊണ്ടത്.
 
കറുപ്പും ചുവപ്പും വരകളുള്ളതാണ് മിലാന്റെ ജഴ്സി. [[സാൻ സീറോ]] സ്റ്റേഡിയം ഹോം ഗ്രൗണ്ടായി [[എഫ്.സി. ഇന്റർനാസ്യൊണൽ മിലാനൊ|ഇന്റർമിലാനുമായി]] പങ്കുവെയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരം ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.
"https://ml.wikipedia.org/wiki/എ.സി._മിലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്