"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) infobox++
വരി 1:
{{prettyurl|Cheraman Perumal}}
{{Infobox royalty|monarch
|name = രാജശേഖരവർമ്മ
|image =
|image_size =
|caption =
|succession = [[ചേരസാമ്രാജ്യം#രണ്ടാം ചേരരാജവംശം| രണ്ടാം ചേരരാജവംശം രാജാവ്]]
|reign = ക്രി. വ820- 844
|coronation =
|cor-type =
|full name =
|predecessor = [[കുലശേഖര ആഴ്‌വാർ]]
|successor = സ്ഥാണുരവിവർമ്മ
|spouse =
|issue =
|house =
|father =
|mother =
|religion =
|birth_date =
|birth_place =
|death_date =
|death_place =
|place of burial =
|date of burial =
|signature =
|}}
[[File:Cheraman Perumal.png|right|thumb|250px|ചേരമാൻ പെരുമാളിന്റെ രൂപം.{{Ref|ക|ക}}]]
[[മഹോദയപുരം]] ( [[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-824) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[സേക്കിയാർ|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] [[അറുപത്തിമൂവർ|63 നായനാർ]]മാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു. <ref name="കേരളചരിത്രശില്പികൾ-48"> എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള. </ref>
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്