"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| parents = ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)
}}
 
{{Sikhi}}
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ്‌ 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ [[പാകിസ്താൻ]]) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവിന്റെ പേര് അനൂപ്‌ ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ്|ഗുരു അമർദാസിന്റെ]] ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവരായിരുന്നു മക്കൾ.
 
"https://ml.wikipedia.org/wiki/ഗുരു_രാംദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്