"എഡ്മണ്ട് ഫെൽ‌പ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q192566 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) {{Nobel laureates in economics}}
വരി 3:
'''എഡ്മണ്ട് സ്ട്രോതർ ഫെൽ‌പ്സ്''' (ജ. [[ജൂലൈ 26]], 1933, ഇവാൻസ്റ്റൺ, [[ഇല്ലിനോയി]]) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമാണ്. കൂലിയും വിലനിലവാരവും പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ചുള്ള പ്രതീക്ഷകളെ ആശ്രയിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്ന പഠനം ഫെൽ‌പ്സിനെ 2006-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനാക്കി. [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറാണ് ഫെൽ‌പ്സ്.
 
{{Nobel laureates in economics}}
[[വർഗ്ഗം:സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ]]
"https://ml.wikipedia.org/wiki/എഡ്മണ്ട്_ഫെൽ‌പ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്