"ഓപ്പൺ ആക്സസ്സ് മാൻഡേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Open_access_mandate}}
ഒരു ഗവേഷണ സ്ഥാപനമോ, ഗവേഷണത്തിനായി പണം മുടക്കുന്നവരോ, അതുമല്ലെങ്കിൽ സർക്കാരോ അവരുടെ സഹായത്തോടെ നടത്തുന്ന ഗവേഷണങ്ങളുടെ ഫലം ഏവർക്കും പ്രാപ്യമാകുന്നവിധത്തിൽ [[ഗവേഷണലഭ്യത|ഓപ്പൺ ആക്സസ്സ്]] ജേണലുകളിലോ(സുവർണ്ണ ഓപ്പൺ ആക്സസ്സ്) ഓൺലൈൻ ശേഖരണികളിലോ(ഗ്രീൻ ഓപ്പൺ ആക്സസ്സ്) ലഭ്യമാക്കണമെന്ന നിബന്ധന ഗവേഷകർക്കു മുന്നിൽ വെയ്ക്കുന്നതിനേയാണ് ഓപ്പൺ ആക്സസ്സ് മാൻഡേറ്റ് അഥവാ ഗവേഷണലഭ്യതാനിബന്ധന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.<ref><span class="citation journal" contenteditable="false">Harnad, Stevan; Brody, T.; Vallieres, F.; Carr, L.; Hitchcock, S.; Gingras, Y.; Oppenheim, C.; Stamerjohanns, H.; Hilf, E. (2004). </span></ref><ref><span class="citation journal" contenteditable="false">Pinfield, Stephen (2005). </span></ref><ref><span class="citation web" contenteditable="false">[http://blogs.rcuk.ac.uk/2012/10/24/rcuk-open-access-policy-our-preference-for-gold/ "RCUK Open Access Policy – Our Preference for Gold"]. </span></ref>
 
"https://ml.wikipedia.org/wiki/ഓപ്പൺ_ആക്സസ്സ്_മാൻഡേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്