"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 143:
== രാഷ്ട്രീയം ==
 
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ യൂനിറ്റുകളുണ്ട്. പഞ്ചായത്തിന്റെ രൂപവത്കരണ നാൾ മുതൽ ഇതുവരേയും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.എസ്.ഡി.പി.ഐ ,സീ.പി.എം,കേരള കോൺഗ്രസ്‌ തുടങ്ങിയ പാർട്ടി കളും ഇവിടെ ശക്തിയാണ് (കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയെങ്കിലും എൻ.സി.പി, പി.ഡി.പി അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തി).
 
കഴിഞ്ഞ മൂന്ന് തവണയായി [[പൂഞ്ഞാർ]] നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായ ശ്രീ. പി.സി. ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്.
<!--
Line 156 ⟶ 155:
1939 ൽ നാട്ടിലെ വിദ്യാഭ്യാസ തൽപരരായ ഉദാരമതികൾ മുസ്ലിം ലോവർ പ്രൈമറി ഗേൾസ് സ്കൂൾ സ്ഥാപിച്ചു. പെൺകുട്ടികൾക്ക് മാത്രമായുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗവൺമെന്റ് എൽ.പി സ്കൂളാണ്. ഈ സ്കൂൾ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറുകയുണ്ടായി.
 
1952 ൽ ഈരാറ്റുപേട്ട അരുവിത്തുറപള്ളി വകയായി സെന്റ് ജോർജ് ഹൈസ്കൂൾ സ്ഥാപിതമായി. ഈരാറ്റുപേട്ടയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നെടുനായകത്വം വഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
പക്ഷേ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഹൈസ്കൂൾ വിദ്യാഭ്യാസം അപ്പോഴും അപ്രാപ്യമായിരുന്നു. ഇതിന് പരിഹാരമെന്നോണം നാട്ടിലെ ചില പ്രമുഖ വ്യക്തികളുടെ ശ്രമഫലമായി 1964 ൽ മുസ്ലിം ഗേൾസ് റസിഡൻഷ്യൽ ഹൈസ്കൂൾ സ്ഥാപിതമായി. പരേതരായ എം.കെ. കൊച്ചുമക്കാർ സാഹിബ് പ്രസിഡന്റും ഹാജി വി.എം.എ. കരീം സാഹിബ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയായിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത്. ഇവയൊക്കെയാണ് ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇപ്പോൾ ഇതു കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
Line 163 ⟶ 162:
==== ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
 
*സെന്റ്‌ ജോർജ്‌ കോളേജ്‌കോളേജ് ‌ഈരാറ്റുപേട്ട
*ജോർജിയൻ കോളേജ്‌ ഈരാറ്റുപേട്ട*
*ന്യൂമാൻസ്‌ കോളേജ്‌
*ലൊയോള കോളേജ്‌
Line 174 ⟶ 173:
*മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ, എം.ഇ.എസ് കവല
*[[അൽ മനാർ സീനിയർ സെക്കണ്ടറി സ്കൂൾ]] ([[സി.ബി.എസ്‌.ഇ]]), തോട്ടുമുക്ക്
*സെന്റ്‌ ജോർജ്‌ ഹയർ സെക്കണ്ടറി സ്കൂൾ, അരുവിത്തുറഈരാറ്റുപേട്ട
*ഗവമെന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ, തെക്കേക്കര
*കരീം സാഹിബ്‌ മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ, കാരയ്ക്കാട്‌
*അൽഫോൺസ ഇംഗ്ളീഷ്‌ മീഡിയം സ്കൂൾ, അരുവിത്തുറഈരാറ്റുപേട്ട
*ഗവമെന്റ്‌ മുസ്ലിം എൽ.പി. സ്കൂൾ, എം.ഇ.എസ് കവല
*സെന്റ്‌ മേരീസ്‌ എൽ.പി. സ്കൂൾ, അരുവിത്തുറഈരാറ്റുപേട്ട
*കടുവാമൂഴി എൽ.പി സ്കൂൾ
*ഗൈഡൻസ്‌ പബ്ളിക്‌ സ്കൂൾ, കുഴിവേലി
Line 206 ⟶ 205:
== ആശുപത്രികൾ ==
 
* RIMS HOSPITAL
*എം.ഇ.എസ് ഹോസ്പിറ്റൽ
*ഡി.ഇ നഴ്സിംഗ് ഹോം
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്