"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
 
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, [[കലാമണ്ഡലം രാമൻകുട്ടി നായർ]], [[തിരൂർ നമ്പീശൻ]][[http://en.wikipedia.org/wiki/Tirur_Nambissan]], [[ നെടുമ്പള്ളി നാരായണൻ നമ്പൂതിരി]] എന്നിവർ.കഥകളി ഗായകരായ [[കലാമണ്ഡലം അനന്ത നാരായണൻ]], [[അത്തിപ്പറ്റ രവീന്ദ്രൻ]], [[നെടുമ്പള്ളി രാം മോഹൻ]] എന്നിവരും ശ്രീകൃഷ്ണപുരം സ്വദേശികളാണുസ്വദേശികളാണു്
 
=== പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം ===
വരി 100:
 
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
 
 
[[http://en.wikipedia.org/wiki/Tirur_Nambissan]]
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്