"മുഹറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.109.29 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 5:
==പ്രധാന സംഭവങ്ങൾ==
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്.പ്രവാചകൻ മൂസയെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂതവിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം 10 നാണ്.ഇസ്ലാമിക ചരിത്രത്തിലെ [[കർബല]] സംഭവും പ്രവാചക പൗത്രൻ ഹുസൈന്റെ രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു.<ref>http://www.al-islam.org/short/Karbala.htm</ref>
 
==ഇതും കാണുക==
 
"https://ml.wikipedia.org/wiki/മുഹറം" എന്ന താളിൽനിന്ന് ശേഖരിച്ചത്