"മാടായിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[File:Madayi Fortkotta 2.jpgJPG|thumb|300px|മാടായിക്കോട്ടയുടെ പുനരുദ്ധരിച്ച ഒരു ഭാഗം]]
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മാടായി|മാടായി പഞ്ചായത്തിലെ]] [[മാടായിപ്പാറ]]ക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് '''മാടായിക്കോട്ട'''. '''തെക്കിനാക്കീൽ കോട്ട''' എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2000 വർഷം മുമ്പ് [[മൂഷകരാജവംശം|മൂഷകവംശത്തിലെ]] ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട. 1765-68 കാലഘട്ടത്തിൽ [[ഹൈദർ അലി|ഹൈദരലിയുടെയും]] കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത്‌ ഇതിന് സമീപമുള്ള പാളയം ഗ്രൗണ്ടിലാണ്‌. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ട പിന്നീട് തകരുകയായിരുന്നു.
 
"https://ml.wikipedia.org/wiki/മാടായിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്