"മഡോണ സെബാസ്റ്റ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
'{{Infobox person | name = മഡോണ സെബാസ്റ്റ്യൻ | native_name = | image =...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:23, 22 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഒരു ചലച്ചിത്ര നദിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയാണ് സിനിമാ രംഗത്തെത്തുന്നത്. 2015ലെ അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിൽ നായിക വേഷം ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും എന്ന സിനിമയിലും ഭാഗമായിട്ടുണ്ട്‌.[1][2]

മഡോണ സെബാസ്റ്റ്യൻ
ജനനം
തൊഴിൽചലച്ചിത്ര അഭിനേത്രി. ഗായിക
സജീവ കാലം2015–ഇന്നുവരെ
മാതാപിതാക്ക(ൾ)ബേബി ദേവസ്യ (പിതാവ്), ഷൈലാ ബേബി (മാതാവ്)
ബന്ധുക്കൾമിഷേൽ (സഹോദരി)
വെബ്സൈറ്റ്Facebook

കൊച്ചിയിലെ കോലഞ്ചേരിയിലായിരുന്നു ജനനം. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദ പഠനം.

സിനിമകൾ

  • പ്രേമം - സെലിൻ എന്ന നായിക വേഷം
  • കാതലും കടന്തു പോകും - തമിഴ്
  • കിംഗ്‌ ലിയർ - (ചിത്രീകരണത്തിൽ)

അവലമബം

  1. http://www.manoramaonline.com/movies/interview/premam-actress-madonna.html
  2. http://metrovaartha.com/2015/06/15/%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%A1%E0%B5%87%E0%B4%BE/
"https://ml.wikipedia.org/w/index.php?title=മഡോണ_സെബാസ്റ്റ്യൻ&oldid=2263558" എന്ന താളിൽനിന്ന് ശേഖരിച്ചത്