"ക്രെയ്ഗ് മെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{Nobel Prize in Physiology or Medicine}}
വരി 30:
}}
 
'''ക്രെയ്ഗ് കാമറൂൺ മെല്ലോ''' (ജനനം: [[ഒക്ടോബർ 18]], [[1960]]) 2006ലെ വൈദ്യശാസ്ത്രത്തിനുള്ള [[നോബൽ പുരസ്കാരം|നോബൽ പുരസ്കാര]] ജേതാവായ [[യു.എസ്.എ.|അമേരിക്കൻ]] ശാസ്ത്രജ്ഞനാണ്. ശരീരത്തിൽ രോഗകാരണമാകുന്ന [[ജീൻ|ജീനുകളെ]] നിശ്ശബ്ദമാക്കാമെന്ന കണ്ടെത്തിലാണ് സഹഗവേഷകനായ [[ആൻ‌ഡ്രൂ ഫയർ|ആൻഡ്രൂ ഫയറിനൊപ്പം]] മെല്ലോയെ നോബൽ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. യൂണെവേർസിറ്റി ഒഫ് മസാച്യുസെറ്റ്സ് സർവകലാശാലയിലെമെഡിക്കൽ സ്കൂളിലെ സൂക്ഷ്മാണു ഗവേഷണവിഭാഗത്തിൽ പ്രഫസറാണ് ക്രെയ്ഗ് മെല്ലോ.
 
ഒരു കൊച്ചുകുട്ടിയായിരിക്കേ തന്റെ [[പാലിയന്തോളജി|പാലിയന്തോളജിസ്റ്റായ]] അച്ഛനുമൊത്ത് [[ദിനോസർ]] [[ഫോസിൽ|ഫോസിലുകൾക്കുവേണ്ടി]] തിരഞ്ഞുനടന്നതായിരുന്നു ക്രെയ്ഗ് മെലോയെ ജീവശാസ്ത്രത്തിലേക്ക് ആകർഷിച്ചത്. സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പാലിയന്തോളജിസ്റ്റായ അച്ഛൻ അദ്ദേഹത്തെ തന്റെ യാത്രകളിൽ കൂടെ കൂട്ടുമായിരുന്നു. പിൽക്കാലത്ത് വിദ്യാർത്ഥിയായിരുന്ന മെലോയുടെ താല്പര്യം ജനിതകശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രജ്ഞന്മാർ കൃത്രിമമായി [[ഇൻസുലിൻ]] നിർമിച്ചത് 1970-കളിലെ ഒരു വലിയ കണ്ടുപിടിത്തമായിരുന്നു. ഗവേഷണത്തിന് മനുഷ്യന്റെ ജീവിതത്തിൽ ഒരു വലിയ സംഭാവന ചെലുത്താൻ കഴിയുമെന്ന് ഈ കണ്ടുപിടിത്തം മെലോയ്ക്കു കാണിച്ചുകൊടുത്തു. പിൽക്കാലത്ത് ഗവേഷണത്തിന്റെ വഴി തിരഞ്ഞെടുക്കുവാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
വരി 43:
[[വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
 
{{Nobel Prize in Physiology or Medicine}}
 
{{biologist-stub|Craig Mello}}
"https://ml.wikipedia.org/wiki/ക്രെയ്ഗ്_മെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്