"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|SikhismGuru Ram Das}}
{{Infobox person
| name = ഗുരു രാം ദാസ്‌ ജീ <br> ਗੁਰੂ ਰਾਮਦਾਸ
Line 21 ⟶ 22:
| parents = ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)
}}
 
{{prettyurl|Sikhism}}
{{Sikhi}}
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). എഴു വർഷക്കാലംപത്ത് സിഖ് ഗുരുവായിരുന്നഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഗുരു രാംദാസ് ജീ സിഖ് പത്ത് ഗുരുക്കന്മാരിൽ നാലമത്തെ ഗുരു ആയിരുന്നു. 30 ആഗസ്റ്റ് 1574നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രം ദാസ്‌ ജീ 24 സെപ്റ്റംബർ 1534 പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ലാഹോറിലെ ചുന മണ്ടി യിൽ ആണ് ജനിച്ചത്. അദ്ധേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവ് അനൂപ്‌ ദേവിയും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ് ജീ|ഗുരു അമർദാസ്]] യുടെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ് , [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവർ ആയിരുന്നു മക്കൾ.
 
അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ ([[ഗുരു അമർദാസ്]]) )മരണ ശേഷം,ഗുരു രാം ദാസ് 1സെപ്റ്റംബർ സെപ്തംബർ ഗുരു1ന് ആയിഗുരുവായി സ്ഥാനം ഏറ്റെടുത്തു.
ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581) എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന ഗുരു രാംദാസ് ജീ സിഖ് പത്ത് ഗുരുക്കന്മാരിൽ നാലമത്തെ ഗുരു ആയിരുന്നു. 30 ആഗസ്റ്റ് 1574നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രം ദാസ്‌ ജീ 24 സെപ്റ്റംബർ 1534 പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ലാഹോറിലെ ചുന മണ്ടി യിൽ ആണ് ജനിച്ചത്. അദ്ധേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവ് അനൂപ്‌ ദേവിയും (ദയ കൌർ)ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ് ജീ|ഗുരു അമർദാസ്]] യുടെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ് , [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവർ ആയിരുന്നു മക്കൾ.
 
അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ ([[ഗുരു അമർദാസ്]] )മരണ ശേഷം,ഗുരു രാം ദാസ് 1 സെപ്തംബർ ഗുരു ആയി സ്ഥാനം ഏറ്റെടുത്തു.
 
[[വർഗ്ഗം:1534-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഗുരു_രാംദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്