"വിൽഹെം വീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| prizes = [[Nobel Prize for Physics]] (1911)
}}
ഭൗതികശാസ്ത്രത്തിൽ [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് '''വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ'''. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള [[വീൻസ് സ്ഥാനാന്തര നിയമം]](Wien's displacement law) ആവിഷ്കരിച്ചു.
1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.<ref>
{{cite web
|title=The Nobel Prize in Physics 1911
|url=http://www.nobelprize.org/nobel_prizes/physics/laureates/1911/
|publisher=[[The Nobel Foundation]]
|accessdate=2014-08-09
}}</ref>
"https://ml.wikipedia.org/wiki/വിൽഹെം_വീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്