"നിരുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 1:
{{prettyurl|Nirukta}}
{{ഹൈന്ദവഗ്രന്ഥങ്ങൾ}}
ഒരു [[ഭാഷ|ഭാഷയിലെ]] [[വാക്ക്|വാക്കുകളുടെ]] ഉത്പത്തി, ചരിത്രം, അവയുടെ അർഥത്തിനുണ്ടായിട്ടുള്ള പരിണാമം എന്നിവയെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് '''നിരുക്തം''' ([[ഇംഗ്ലീഷ്]]: Etymology, എറ്റിമോളജി). പ്രാചീനഭാരതത്തിൽ "[[വേദാംഗങ്ങൾ]]" എന്ന് പ്രസിദ്ധമായിരുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് നിരുക്തം.
 
== ചരിത്രം ==
[[വേദങ്ങൾ|വൈദികവാക്കുകളുടെ]] അർത്ഥം നിർണ്ണയിക്കുന്നതിനുള്ള വേദവ്യാഖ്യാനമാണ് '''നിരുക്തം'''. വേദശബ്ദാർത്ഥനിർണ്ണയത്തിന്റെ പ്രമാണഗ്രന്ഥമാണ് [[യാസ്കൻ|യാസ്കന്റെ]] “നിരുക്തം”. ബി.സി.ഇ. രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് ഇതിന്റെ രചന എന്നു കണക്കാക്കപ്പെടുന്നു<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 39|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>.‍ സന്ദർഭാനുസരണം അർത്ഥം നിർണ്ണയിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. യാസ്കൻ ആണ് ഗ്രന്ഥകർത്താവ്. <ref>ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദങ്ങൾ , Pen Books Pvt Ltd, Aluva</ref> .
"https://ml.wikipedia.org/wiki/നിരുക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്