"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox person | name = ഗുരു രാം ദാസ്‌ ജീ <br> ਗੁਰੂ ਰਾਮਦਾਸ | ima...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581) എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന ഗുരു രാംദാസ് ജീ സിഖ് പത്ത് ഗുരുക്കന്മാരിൽ നാലമത്തെ ഗുരു ആയിരുന്നു. 30 ആഗസ്റ്റ് 1574നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രം ദാസ്‌ ജീ 24 സെപ്റ്റംബർ 1534 പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ലാഹോറിലെ ചുന മണ്ടി യിൽ ആണ് ജനിച്ചത്. അദ്ധേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവ് അനൂപ്‌ ദേവിയും (ദയ കൌർ)ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ് ജീ|ഗുരു അമർദാസ്]] യുടെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ് , [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവർ ആയിരുന്നു മക്കൾ.
 
അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ [[ഗുരു അമർദാസ്]] മരണ ശേഷം,രാം ദാസ് 1 സെപ്തംബർ ഗുരു ആയി സ്ഥാനം ഏറ്റെടുത്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2262686" എന്ന താളിൽനിന്ന് ശേഖരിച്ചത്