"മൂഷിക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഏഴിമല]] ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശംരാജവംശമാണ് '''മൂഷകരാജവംശം'''. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് [[മൂഷകവംശം]]. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷകവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ` ചെല്ലൂർ ഗ്രാമത്തിൽ ശിവ്ക്ഷേത്രംശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [[തളിപ്പറമ്പ്|തളിപ്പറമ്പിനടുത്തുള്ള]] ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രഹ്മണഗ്രാമങ്ങളിലൊന്നായിബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കൺക്കാക്കപ്പെടുന്നുകണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് [[വളപട്ടണം]] ആയി മാറിയത്. പ്രധാനപട്ടണമായ [[മാടയി|മാടായിയും]]ഇദ്ദേഹമാൺ` ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ [[നൗറ]], [[ഏഴിമല]] എന്നിവയായിരുന്നു. [[കോരപ്പുഴ]] മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന [[കോലത്തിരി]] രാജവംശമായും ഇത് പരിണമിച്ചു.
 
[[വർഗ്ഗം:കേരളചരിത്രം]]
== ഇതും കാണുക ==
[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങൾ]]
* [[മാടായിക്കോട്ട]]
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
 
[[വർഗ്ഗം:കേരളചരിത്രം]]
[[Categoryവർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/മൂഷിക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്