"ഇന്ത്യയുടെ രാഷ്‌ട്രപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
|deputy =
}}
'''രാഷ്ട്രപതി''' ([[Hindi language|Hindi]]: भारत के राष्ट्रपति‍‍) English: President of India.)ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിമയമെങ്കിലുംനിയമമെങ്കിലും <ref> http://indiacode.nic.in/coiweb/welcome.html </ref> ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു<ref>{{cite news|title = എഴുതാപ്പുറം|url = http://malayalamvaarika.com/2012/may/18/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 മെയ് 18|accessdate = 2013 ഫെബ്രുവരി 28|language = [[മലയാളം]]}}</ref>. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
 
രാഷ്ട്രപതിയുടെ താമസസ്ഥലമാണ് [[രാഷ്ട്രപതി ഭവൻ]]. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ് [[പ്രണബ് മുഖർജി]] ആണ്.
വരി 31:
 
==പദവിയുടെ ഉറവിടം==
1947 ഓഗസ്റ്റ് 15-നു ഇന്ത്യ [[കോമൺവെൽത്ത് രാജ്യങ്ങൾ|ബ്രിട്ടീഷ് കോമൺവെൽത്തിനു]] കീഴിലുള്ള [[പുത്രികാരാജ്യം]](Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ [[ജോർജ് ആറാമൻ]] രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി [[ഇന്ത്യയുടെ ഗവർണർ ജനറൽ|ഗവർണർ ജനറലും]] ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിൻറെയുംരാജാവിന്റെയും ഗവർണർ ജനറലിൻറെയുംജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു. ആദ്യത്തെ രാഷ്ട്രപതിയായ് [[രാജേന്ദ്ര പ്രസാദ്|ഡോ. രാജേന്ദ്ര പ്രസാദ്]] സ്ഥാനമേറ്റു.
 
==അധികാരങ്ങളും ഉത്തരവാദിത്വങ്ങളും==
ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിലേയും]] [[ഹൈക്കോടതി|ഹൈക്കോടതിയിലേയും]] ജഡ്ജിമാരെ നിയമിക്കുന്നത്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് [[ഓർഡിനൻസ്]] പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിർണ്ണായക ഘട്ടങ്ങളിൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.
===കാര്യനിർവ്വഹണാധികാരം===
രാഷ്ട്രത്തലവൻ എന്ന നിലയിൽ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്. [[പ്രധാനമന്ത്രി]], [[കേന്ദ്രമന്ത്രിമാർ]], സംസ്ഥാന [[ഗവർണർ]]മാർ, [[തിരഞ്ഞെടുപ്പ് കമ്മീഷൻ]] ചെയർമാൻ, [[യു.പി.എസ്.സി.]], ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിയ്ക്കുന്നത്നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
===നിയമനിർമ്മാണാധികാരം===
രാഷ്ട്രപതി, [[രാജ്യസഭ]], [[ലോക്സഭ]] എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അദ്ദേഹം ഒപ്പിടേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ്. കൂടാതെ ലോക്സഭയിലേയ്ക്ക്ലോക്‌സഭയിലേയ്ക്ക് രണ്ടുപേരെയും രാജ്യസഭയിലേയ്ക്ക് പന്ത്രണ്ടുപേരെയും നിയമിയ്ക്കാനുള്ളനിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്.
===അടിയന്തിരാധികാരങ്ങൾ===
ചില പ്രത്യേക ഘട്ടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കുന്നത്പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയുടെ അധികാരമാണ്. മൂന്ന് തരത്തിൽ അടിയന്തിരാധികാരം വീതിച്ചിട്ടുണ്ട്:
 
1. ദേശീയ അടിയന്തിരാവസ്ഥ
വരി 64:
[[വർഗ്ഗം:ഇന്ത്യൻ പാർലമെന്റ്]]
[[വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
[[id:Presiden India]]
[[sv:Indiens presidenter och premiärministrar]]
[[ur:بھارت کے صدور]]
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_രാഷ്‌ട്രപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്