"രണ്ടാം കോളറ പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Two links merged
(ചെ.)No edit summary
വരി 1:
[[Image:Cholera 395.1.jpg|thumb|1832-ൽ [[Metropolitan Board of Health|ന്യൂ യോർക്ക് നഗരത്തിലെ ബോർഡ് ഓഫ് ഹെൽത്ത്]] പുറത്തിറക്കിയ നോട്ടീസ് ഈ അസുഖത്തെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയുമുള്ള അജ്ഞത വെളിവാക്കുന്നുണ്ട്.]]
 
1829–1851 കാലയളവിൽ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അനേകം ആളുകളുടെ മരണത്തിനിടയാക്കിയ [[കോളറ]] പകർച്ചവ്യാധിയെയാണ് '''രണ്ടാം കോളറ പാൻഡെമിക് (Second cholera pandemic)''' എന്നുവിളിക്കുന്നത്. ഇന്ത്യയിൽ നിന്നാരംഭിച്ച [[ഒന്നാം കോളറ പാൻഡെമിക്|ഒന്നാം പകർച്ചവ്യാധിയുടെ]] തുടർച്ചയായിരുന്നു ഇത്<ref name=cbc>{{cite news |first= |last= |authorlink= |coauthors= |title=Cholera's seven pandemics |url=http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html |note=|work=[[Canadian Broadcasting Corporation]] |date=December 2, 2008 |accessdate=2008-12-11 |archiveurl=http://www.cbc.ca/news/technology/cholera-s-seven-pandemics-1.758504|archivedate=2008-05-13}}</ref>{{Ref_label|൧|൧|none}}
 
==വ്യാപനം==
"https://ml.wikipedia.org/wiki/രണ്ടാം_കോളറ_പാൻഡെമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്