"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
വരി 69:
[[സോവിയറ്റ് യൂണിയൻ|സോവിയറ്റ് റഷ്യയുടെ]] അഫ്ഗാൻ അധിനിവേശത്തെ ചെറുക്കാൻ [[സൗദി അറേബ്യ]] ഒരു യൂണിറ്റിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് നിരവധി അറബ് യോദ്ധാക്കളോടോപ്പം ഉസാമ [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിലെത്തി]].1979ൽ തന്റെ 22ാം വയസ്സിലായിരുന്നു ഇത്. ആഹ്ലാദാദരവുകളോടെയാണ് അഫ്ഗാനികൾ ഉസാമയെ സ്വീകരിച്ചത്. സ്വതന്ത്ര്യ സമര പോരാളിയെന്ന് യു എസ് പ്രസിഡണ്ട് റെയ്ഗൺ ഉസാമയെ വിശേഷിപ്പിച്ചതും ആയിടക്കാണ്. അദ്ദേഹത്തിന്റെ ഗുരുവായ ഡോ. അബ്ദുല്ലാഹ് അസ്സാമോടൊപ്പം ചേർന്ന് ആളുകളെ യുദ്ധത്തിനായി ഉസാമ എത്തിച്ചു. പോരാളികൾക്ക് അഫ്ഘാനിലെത്തുവാനുള്ള സാമ്പത്തിക ചെലവൊക്കെ ഉസാമ വഹിച്ചു. അഫ്ഘാനിൽ നിരവധി മലകളിടിച്ച് റോഡ് പണീയുകയും ട്രെയ്നിംഗ് കേന്ദ്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയിൽ നിന്ന് ജലാലാബാദ് പിടിച്ചടക്കിയ അറബ് സേനയുടെ നേതാവ് ഉസാമയായിരുന്നു.<ref>ഐ.പി.എച് പ്രസിദ്ധീകരിച്ച ‘ഇസ്ലാമിക വിജ്ഞാന കോശം’</ref>
 
1988ൽ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ് റിയും കൂടെയായിരുന്നു [[അൽ ഖാഇദ]] രൂപവത്കരണത്തിന് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. 1989ൽ അഫ്ഗാൻ മുജാഹിദുകളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് റഷ്യൻപട വിരണേ്ടാടിയതോടെ, നീണ്ട 10 വർഷത്തെ അഫ്ഗാൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ പങ്കാളിയായ ഉസാമ സ്വദേശമായ ജിദ്ദയിലേക്കു മടങ്ങി.
 
==കുവൈത്ത് അധിനിവേശവും സൗദി അറേബ്യയിൽ നിന്നുള്ള നാട് കടത്തലും==
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്