"കേബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു ഉപകരണത്തിൽ നിന്നും മറ്റൊരു ഉപകരണത്തിലേക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:15, 18 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഉപകരണത്തിൽ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വൈദ്യുത സിഗ്നലുകളെ കൈമാറ്റം ചെയ്യാൻ രണ്ടോ അതിലധികമോ വയറുകൾ ഒരുമിച്ചു ചേർത്ത് ഒരൊറ്റ ശാഖയായി ഉൾക്കൊള്ളുന്നതാണ് ഒരു കേബിൾ അഥവാ ഇലക്ട്രിക്കൽ കേബിൾ. വ്യത്യസ്ഥ ആവശ്യങ്ങൾക്കായി വ്യത്യസ്ഥ കേബിളുകൾ ഉപയോഗിക്കപ്പെടുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കേബിൾ&oldid=2261631" എന്ന താളിൽനിന്ന് ശേഖരിച്ചത്