"നീതി ആയോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഫലകം ചേർത്തു
വരി 1:
{{prettyurl|Niti Aayog}}
{{നരേന്ദ്ര മോദി}}
[[പഞ്ചവത്സര പദ്ധതികൾ]] ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷനു]] പകരം 2015 ജനുവരി 1 നു നിലവിൽ വന്ന സംവിധാനം ആണു '''നീതി ആയോഗ്'''. <ref>{{cite news|title=നീതി ആയോഗ് നിലവിൽ വന്നു|url=http://www.mathrubhumi.com/story.php?id=511972|accessdate=2 ജനുവരി 2015|work=മാതൃഭൂമി വെബ്സൈറ്റ്|publisher=മാതൃഭൂമി}}</ref>ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
 
"https://ml.wikipedia.org/wiki/നീതി_ആയോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്