"സിമന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
* '''ഉറയ്ക്കൽ സമയം(സെറ്റിങ്ങ് ടൈം):''' '''പ്രാഥമിക ഉറയ്ക്കൽ സമയം:''' സിമന്റിൽ വെള്ളം ഒഴിക്കുന്ന സമയം മുതൽ അതിന്റെ മൃദുത്വം വെടിയുന്ന സമയം. സാധാരണ സിമന്റിനു ഇതു 30 മിനിറ്റാണു വേണ്ടതു.'''അന്തിമ ഉറയ്ക്കൽ സമയം:''' സിമന്റിൽ വെള്ളം ഒഴിക്കുന്ന സമയം മുതൽ അത് പൂർണ്ണമായി ഉറയ്ക്കുന്ന സമയം. സാധാരണ സിമന്റിനു ഇതു 10 മണിക്കൂറാണു വേണ്ടതു.
* '''അഖണ്ഡത (soundness):''' വലിയ തോതിലുള്ള വ്യാപ്തി വ്യത്യസം കാണാൻ പടുള്ളത്തല്ല. ഇതിന്റെ പരിശോധനയ്ക്കായി ലെ-ചാറ്റ് ലിയർ ഉപകരണം ഉപയോഗിക്കുന്നു.
 
==ജല-സിമന്റ് അനുപാതം==
കോൺക്രീറ്റിൽ ചേർക്കുന്ന സിമന്റിന്റെ ഭാരവും ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതമാണ് ജല-സിമന്റ് അനുപാതം. ഇത് കോൺക്രീറ്റിന്റെ ബലത്തെയും (strength) പണിവഴക്കത്തേയും (Workabilty) സ്വാധീനിക്കുന്ന ഘടകമാണ്.
"https://ml.wikipedia.org/wiki/സിമന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്