"ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒരു ജീവിവർഗ്ഗം ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിൽ എന്ന വിഭാഗത്തിൽ പെടുത്തണമെങ്കിൽ അവ താഴെ പറയുന്ന 5 വിഭാഗങ്ങളിൽ (A–E) '''ഏതെങ്കിലും ഒന്നിൽ''' വരേണ്ടതാണ്. ("3 തലമുറ/10വർഷങ്ങൾ") എന്ന സൂചന എന്താണെന്നു വച്ചാൽ മൂന്നു തലമുറ അല്ലെങ്കിൽ പത്തു വർഷങ്ങൾ -ഏതാണോ കൂടുതൽ- (നൂറു വർഷക്കാലത്ത്) <ref name='IUCN def'>{{cite web | url = http://www.iucnredlist.org/documents/redlist_cats_crit_en.pdf | title = IUCN Red List Categories and Criteria, Version 3.1 | accessdate = 2012-12-31 | author = [[IUCN]] | date = 9 Feb 2000 | format = PDF}}</ref>
 
:'''A''': 100 ചതുരശ്രകിലോമീറ്ററിനുള്ളിൽ മാത്രം ഉള്ളവയും താഴെയുള്ളവയിൽ ഏതെങ്കുലിംഏതെങ്കിലും രണ്ടു കാര്യങ്ങൾ ശരിയാവുന്നവയും:
::1. ഗുരുതരമായ രീതിയിൽ [[habitat fragmentation|ആവാസവ്യവസ്ഥ നാശം]] വന്നതോ അല്ലെങ്കിൽ ഒരേ ഒരിടത്തു മാത്രം കാണുന്നതോ
 
::2. കാണപ്പെടുന്ന ഇടങ്ങളുടെ ശോഷണം, ജീവിതമേഖലയുടെ വിസ്തീർണ്ണത്തിലും ഗുണത്തിലും ഉണ്ടാവുന്ന കുറവ്, കാണുന്ന അംഗങ്ങളുടെ എണ്ണം, പ്രായപൂർത്തിയായ അംഗങ്ങളുടേ എണ്ണം.
::2. Decline in [[Zoogeography|extent of occurrence]], area of occupancy, area/extent/quality of habitat, number of locations/subpopulations, or amount of പ്രായപൂർത്തിയായ അംഗങ്ങൾ
 
::3. കാണുന്ന എണ്ണങ്ങളിലെ വർദ്ധിതമായ വ്യതിയാനങ്ങൾ, കാണുന്ന ഇടങ്ങളുടെ അളവും എണ്ണവും, പ്രായപൂർത്തിയായ അംഗങ്ങളുടെ എണ്ണം
::3. Extreme fluctuations in extent of occurrence, area of occupancy, number of locations/subpopulations, or amount of പ്രായപൂർത്തിയായ അംഗങ്ങൾ
 
:'''B''': മുകളിലെപ്പോലെ എന്നാൽ, 10 ച കിമി.യിലും കുറവ്.
:'''B''': As above, but less than 10 km² (used to show differing levels of severity).
 
:'''C''': 250 പ്രായപൂർത്തിയായ അംഗങ്ങളിലും കുറവ് അനുഭവപ്പെടുക, കൂടാതെ താഴെയുള്ളതിൽ ഏതെങ്കിലും:
:'''C''': Declining population of less than 250 പ്രായപൂർത്തിയായ അംഗങ്ങൾ and either:
::1. തലമുറയിൽ അല്ലെങ്കിൽ10വർഷങ്ങളിൽ അംഗസംഖ്യയിൽ 25 ശതമാനത്തിലും കുറവ് ഉണ്ടാവുക
::1. A decline of 25% over ("3 തലമുറ/10വർഷങ്ങൾ")
 
::2. Extreme fluctuations, or over 90% of MI in a single subpopulation, or no more than 50 പ്രായപൂർത്തിയായ അംഗങ്ങൾ in any one subpopulation.
28,711

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2261023" എന്ന താളിൽനിന്ന് ശേഖരിച്ചത്